»   »  റാങ്കോടെ പാസായെങ്കിലും വക്കീലായി കോടതിയില്‍ പോകാന്‍ അനൂപിന് പേടി ?

റാങ്കോടെ പാസായെങ്കിലും വക്കീലായി കോടതിയില്‍ പോകാന്‍ അനൂപിന് പേടി ?

Posted By:
Subscribe to Filmibeat Malayalam

അനൂപ് മേനോന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു വക്കീലാണെന്ന സത്യം വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയൂ. നിയമ ബിരുദം റാങ്കോടെ പാസായ ആളാണ് അനൂപ് മേനോന്‍. എന്നാല്‍ ആ അഹങ്കാരമൊന്നും അനൂപിനില്ല കേട്ടോ.

ഒരു വക്കീല്‍ എന്ന നിലയില്‍ താനിതുവരെ ഒരു ഹര്‍ജി പോലും നോക്കിയില്ല എന്നാണ് അനൂപ് മേനോന്‍ പറയുന്നത്. പഠിക്കുമ്പോഴുള്ള തിയറിയില്‍ നിന്നൊക്കെ വ്യത്യസ്തമാണ് പ്രാക്ടീസ് എന്നും വാക്ക് തെറ്റാതെ നിയമ വാക്കുകള്‍ പറയാന്‍ തനിക്ക് കഴിയില്ല എന്നും അനൂപ് പറയുന്നു.

റാങ്കോടെ പാസായെങ്കിലും വക്കീലായി കോടതിയില്‍ പോകാന്‍ അനൂപിന് പേടി ?

ഇപ്പോള്‍ അനൂപ് തന്റെ വക്കീല്‍ ഉദ്യോഗത്തെ കുറിച്ച് പറയാന്‍ കാരണം മറ്റൊന്നുമല്ല, പുതിയ ചിത്രത്തില്‍ ഒരു അഭിഭാഷകനായിട്ടാണ് അനൂപ് എത്തുന്നത്.

റാങ്കോടെ പാസായെങ്കിലും വക്കീലായി കോടതിയില്‍ പോകാന്‍ അനൂപിന് പേടി ?

ഒരു വക്കീല്‍ എന്ന നിലയില്‍ താനിതുവരെ ഒരു ഹര്‍ജി പോലും നോക്കിയില്ല എന്നാണ് അനൂപ് മേനോന്‍ പറയുന്നത്.

റാങ്കോടെ പാസായെങ്കിലും വക്കീലായി കോടതിയില്‍ പോകാന്‍ അനൂപിന് പേടി ?

പഠിക്കുമ്പോഴുള്ള തിയറിയില്‍ നിന്നൊക്കെ വ്യത്യസ്തമാണ് പ്രാക്ടീസ് എന്നും, വാക്ക് തെറ്റാതെ നിയമ വാക്കുകള്‍ പറയാന്‍ തനിക്ക് കഴിയില്ല എന്നും അനൂപ് പറയുന്നു.

റാങ്കോടെ പാസായെങ്കിലും വക്കീലായി കോടതിയില്‍ പോകാന്‍ അനൂപിന് പേടി ?

അയ്യോ വക്കീലിന് പഠിച്ചിട്ട് വക്കീലായി പ്രാക്ടീസ് ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന് ഒരിക്കല്‍ പോലും ദുഃഖിച്ചിട്ടില്ലെന്നും അനൂപ് പറഞ്ഞു.

റാങ്കോടെ പാസായെങ്കിലും വക്കീലായി കോടതിയില്‍ പോകാന്‍ അനൂപിന് പേടി ?

ഇപ്പോള്‍ അനൂപിന്റെ മുഴുവന്‍ പാഷനും സിനിമയോടും അഭിനയത്തോടും മാത്രമാണത്രെ

റാങ്കോടെ പാസായെങ്കിലും വക്കീലായി കോടതിയില്‍ പോകാന്‍ അനൂപിന് പേടി ?

സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമുക്ക് ഒരു തൊഴിലും മിസ് ചെയ്യില്ല. സിനിമയില്‍ ഞാന്‍ കള്ളനായും പൊലീസായും അഭിനയിച്ചു. ഇപ്പോള്‍ വക്കീലുമാകുന്നു. എല്ലാ ജോലിയും ചെയ്യാന്‍ കഴിയുന്ന മേഖലയാണ് സിനിമ - അനൂപ്

റാങ്കോടെ പാസായെങ്കിലും വക്കീലായി കോടതിയില്‍ പോകാന്‍ അനൂപിന് പേടി ?

മല്‍ഗുഡി ഡെയ്‌സും പാവാടയുമാണ് അനൂപ് മേനോന്റെ പുതിയ സിനിമകള്‍

English summary
Anoop Menon might have been a rank holder while he was studying his law degree but the actor has not practised a single day as a lawyer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam