»   » വീരാട് കോലിയെ പിന്നിലാക്കി ദുല്‍ഖര്‍, ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ചെറുപ്പക്കാരന്‍

വീരാട് കോലിയെ പിന്നിലാക്കി ദുല്‍ഖര്‍, ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ചെറുപ്പക്കാരന്‍

Written By:
Subscribe to Filmibeat Malayalam

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ചെറുപ്പക്കാരുടെ പട്ടികയില്‍ ദുല്‍ഖര്‍ സല്‍മാനും. ജിക്യു മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരാട് കോലിയെയും പിന്നിലാക്കി നാലാം സ്ഥാനത്താണ് ദുല്‍ഖര്‍ ഇരിയ്ക്കുന്നത്.

ദുല്‍ഖറിന് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം എന്താണ്?

സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ സൂക്ഷമതയാണ് ദുല്‍ഖറിനെ പട്ടികയില്‍ എത്തിയ്ക്കാന്‍ സഹായിച്ചതെന്ന് മാഗസിനില്‍ പറയുന്നു. മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തെ കുറിച്ചും മാഗസിന്‍ പരാമര്‍ശിക്കുന്നുണ്ട്.

യൂത്തിനെ ആകര്‍ഷിച്ച ദുല്‍ഖറിന്റെ അഞ്ച് കിടിലന്‍ ലുക്കുകള്‍

കമ്മട്ടിപ്പാടം എന്ന ചിത്രം കണ്ട് അനുരാഗ് കുശ്യപ് നടനെ പ്രശംസിയ്ക്കുകയുണ്ടായി. ദുല്‍ഖര്‍ ബോളിവുഡ് സിനിമയിലേക്ക് പ്രവേശിക്കുന്നതിന്റെ മുന്നൊരുക്കമാകുമോ ഇത്. ജിക്യു മാഗസിന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയത് ആരൊക്കെയാണെന്ന് നോക്കാം

വീരാട് കോലിയെ പിന്നിലാക്കി ദുല്‍ഖര്‍, ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ചെറുപ്പക്കാരന്‍

വെബ് സീരീസുകളിലൂടെ ശ്രദ്ധേയരായ അരുണാബ് കുമാറും, ബിശ്വപതി സര്‍ക്കാരുമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

വീരാട് കോലിയെ പിന്നിലാക്കി ദുല്‍ഖര്‍, ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ചെറുപ്പക്കാരന്‍

എ ആര്‍ റഹ്മാന്‍ ഈണങ്ങളിലൂടെ കോളിവുഡിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ച മലയാളി ഗായകന്‍ ബെന്നി ദയാലാണ് രണ്ടാമന്‍

വീരാട് കോലിയെ പിന്നിലാക്കി ദുല്‍ഖര്‍, ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ചെറുപ്പക്കാരന്‍

ബ്ലോട്ട് എന്ന ബ്രാന്റില്‍ അറിയപ്പെടുന്ന ഡിജെ-വിജെ കൂട്ടുകെട്ടിലെ ഗൗരവ് മലേക്കറും അവിനാശ് കുമാറുമാണ് മൂന്നാം സ്ഥാനത്ത്

വീരാട് കോലിയെ പിന്നിലാക്കി ദുല്‍ഖര്‍, ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ചെറുപ്പക്കാരന്‍

പട്ടികയില്‍ നാലാം സ്ഥാനത്ത് നമ്മുടെ സ്വന്തം കുഞ്ഞിക്ക. ഓ കാദല്‍ കണ്‍മണി എന്ന ചിത്രമാണ് അതിന് സഹായിച്ചത്.

വീരാട് കോലിയെ പിന്നിലാക്കി ദുല്‍ഖര്‍, ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ചെറുപ്പക്കാരന്‍

സ്ട്രീറ്റ് ആര്‍ട്ടിസ്റ്റ് ഹനീഫ് ഖുറേഷി അഞ്ചാം സ്ഥാനത്ത്

വീരാട് കോലിയെ പിന്നിലാക്കി ദുല്‍ഖര്‍, ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ചെറുപ്പക്കാരന്‍

ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി

വീരാട് കോലിയെ പിന്നിലാക്കി ദുല്‍ഖര്‍, ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ചെറുപ്പക്കാരന്‍

ദ ലഞ്ച് ബോക്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേനയാനയ റിതേഷ് ബത്രയാണ് ഏഴാം സ്ഥാനത്ത്

വീരാട് കോലിയെ പിന്നിലാക്കി ദുല്‍ഖര്‍, ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ചെറുപ്പക്കാരന്‍

ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി എട്ടാം സ്ഥാനത്തെത്തി

വീരാട് കോലിയെ പിന്നിലാക്കി ദുല്‍ഖര്‍, ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ചെറുപ്പക്കാരന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം വീരാട് കൊടി ആദ്യ പത്തില്‍ ഒമ്പതാം സ്ഥാനത്തെത്തി

വീരാട് കോലിയെ പിന്നിലാക്കി ദുല്‍ഖര്‍, ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ചെറുപ്പക്കാരന്‍

സംഗീത സംവിധായകന്‍ സാഹേജ് ബക്ഷി പത്താം സ്ഥാനത്തെത്തി

English summary
Well, actor Dulquer Salmaan is definitely going places. We have a reason to say that since the actor has achieved something which clearly indicates his growing popularity. The actor has been listed among the most influential young Indians, a list published by GQ Magazine.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam