കൊച്ചിയുടെ പ്രിയ നടി പാര്‍വ്വതി, പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാനും
കൊച്ചിയുടെ ഇഷ്ടങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ ദാനം ചെയ്തു. വാട്‌സപ്പ് കൊച്ചി സിറ്റി അവാര്‍ഡ് 2015 എന്ന പേരില്‍ കൊച്ചിയുടെ ഇഷ്ടങ്ങള്‍ക്കാണ് പുരസ്‌കാരം. ഇഷ്ട നടി, നടന്‍, റസ്റ്റോറന്റ്, ബ്യൂട്ടിക്യു, മ്യൂസിക് ബാന്റ്, റസിഡന്‍സ് അസോസിയേഷന്‍ തുടങ്ങിയവയ്ക്കാണ് പുരസ്‌കാരം.
ഇതില്‍ ഇഷ്ട നടിയ്ക്കുള്ള പുരസ്‌കാരം പാര്‍വ്വതിയും ഇഷ്ട നടനുള്ള പുരസ്‌കാരം ദുല്‍ഖര്‍ സല്‍മാനും സ്വന്തമാക്കി. നടി പൂര്‍ണിമ ഇന്ദ്രജിത്ത് നടത്തുന്ന പ്രാണ എന്ന ബ്യൂട്ടിക്യുവിനും പുരസ്‌കാരം ലഭിച്ചു.

കൊച്ചിയുടെ പ്രിയ നടി പാര്‍വ്വതി, പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാനും
2015 ല്‍ ഓ കാദല്‍ കണ്മണി എന്ന തമിഴ് ചിത്രത്തിലും 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലുമാണ് ദുല്‍ഖര്‍ അഭിനയിച്ചിട്ടുള്ളത്. എന്നിരുന്നാലും കൊച്ചിക്കാരുടെ പ്രിയ നടന്‍ ദുല്‍ഖര്‍ തന്നെയാണ്

കൊച്ചിയുടെ പ്രിയ നടി പാര്‍വ്വതി, പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാനും
ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെ തന്നെ പാര്‍വ്വതി കേരളത്തില്‍ വലിയൊരു ആരാധകരുടെ കൂട്ടം ഉണ്ടാക്കിയിട്ടുണ്ട്. എന്നു നിന്റെ മൊയ്തീനും വിജയിച്ചതോടെ ആ കൂട്ടത്തിന്റെ വലുപ്പം പിന്നെയും കൂടി. കൊച്ചിയുടെ ഇഷ്ട നടി പാര്‍വ്വതി തന്നെ

കൊച്ചിയുടെ പ്രിയ നടി പാര്‍വ്വതി, പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാനും
പൂര്‍ണിമ ഇന്ദ്രജിത്ത് നടത്തുന്ന പ്രണായാണ് കൊച്ചിക്കാര്‍ക്ക് ഇഷ്ടമുള്ള ബ്യൂട്ടിക്യു. രണ്ട് വര്‍ഷം പിന്നിടുന്ന പൂര്‍ണിമയുടെ പ്രാണ വിജയകരമായി മുന്നേറുകയാണ്. സെലിബ്രിറ്റികളും പൂര്‍ണിമയുടെ വസ്ത്രത്തില്‍ തിളങ്ങാറുണ്ട്

കൊച്ചിയുടെ പ്രിയ നടി പാര്‍വ്വതി, പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാനും
ഈ യുവത്വത്തിന്റെ ആവേശമായി മാറിക്കഴിഞ്ഞിരിക്കുന്നു തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്റ്. കൊച്ചിക്കാര്‍ക്കും പ്രിയം അത് തന്നെ

കൊച്ചിയുടെ പ്രിയ നടി പാര്‍വ്വതി, പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാനും
കൊച്ചിക്കാര്‍ക്ക് ഇഷ്ടമുള്ള തിയേറ്റര്‍ പിവിആര്‍ സിനിമാസ് ആണ്

Click it and Unblock the Notifications