പോൺ വീഡിയോ ഫോണിലൂടെ കാണുന്നവർ ഈ ചിത്രം കാണാതെ പോകരുത്!! എക്സ് വീഡിയോസിനെ കുറിച്ച് സംവിധായകൻ

നവാഗതനായ സജോ സുന്ദർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എക്സ് വീഡിയോസ് എന്നാണ് പേര് നൽകിയിരിക്കുന്നത്

പോൺ ചിത്രങ്ങൾക്കും പോൺ താരങ്ങളേയു മറ്റൊരു കണ്ണിലൂടെയാണ് സമൂഹം മറ്റൊരു കണ്ണിലൂടെയാണ് നോക്കുന്നത്. മറ്റൊരു ക്യാറ്റകറിയിലാണ് ഇത്തരം ചിത്രങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. പോൺ ചിത്രങ്ങളെ കുറിച്ചൊരു സിനിമ പുറത്തു വരാൻ പോകുകയാണ്. നവാഗതനായ സജോ സുന്ദർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എക്സ് വീഡിയോസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ നടി കസ്തൂരി പുറത്തിറക്കും.

pone

പോൺ സിനിമകളുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന ക്രൂര കൃത്യങ്ങളെ കുറിച്ചു തുറന്നു പറയുന്ന ചിത്രമാണ് എക്സ് വീഡിയോസ്. പ്രായപൂർത്തിയായവർക്ക് മാത്രം കാണാൻ കഴിയുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽപ്പെടുന്നതാണ് എക്സ് വീഡിയോ. ഇതൊരു മുന്നറിയിപ്പ് നൽകുന്ന ചിത്രം കൂടിയാണെന്ന് സംവിധായകൻ പറഞ്ഞു. ഇത്തരത്തിലുള്ള ചിത്രം ഒരുക്കുന്നതിൽ ഒരു കാരണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ അടുത്ത സുഹൃത്തിന്റെ ഭാര്യയുടെ ചിത്രങ്ങൾ ചില അശ്ലീല സൈറ്റിൽ പ്രചരിക്കാൻ ഇടയായിരുന്നു‌. ഈ സംഭവമാണ് തന്നെ ഈ പ്രമേയത്തിൽ സിനിമയുണ്ടാക്കാൻ പ്രേരിപ്പിച്ചത്. അവൻ സ്ഥിരിമായ പോൺ ചിത്രങ്ങൾ കാണുന്ന വ്യക്തിയായിരുന്നു.

പ്രായപൂർത്തിയായവർക്ക് മാത്രം കണ്ടിരിക്കാനുളള ചിത്രമല്ല എക്സ് വീഡിയോ. ഇത് എല്ലാത്തരം പ്രായക്കാർക്കുമുള്ള ഒരു മുന്നറിയപ്പാണ്. നമ്മളിൽ പലരും സ്വകാര്യ ചിത്രങ്ങളും മറ്റും ഫോണിൽ സൂക്ഷിക്കാറുണ്ട്. കൂടാതെ ആൻഡ്രോയിഡ് മൊബൈൽ ഫോണിൽ ഒരുപാട് പോൺസൈറ്റുകളുമായി ലങ്ക് ചെയ്തിട്ടുണ്ട്. അത്തരത്തിലുളള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള മൊബൈൽ ഫോണിൽ നിന്ന് വിവരങ്ങൾ പുറത്തു പോകാനുള്ള സാധ്യതയുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X