For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

    മോഹന്‍ലാലിനെ കണ്ടു, കാല്‍തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങി, പ്രിയ പ്രകാശ് വാര്യര്‍ പറയുന്നു

    |
    ലാലേട്ടനെ കണ്ട സന്തോഷത്തിൽ പ്രിയ | Filmibeat Malayalam

    ഒരുകണ്ണിറുക്കല്‍ രംഗത്തിലൂടെ വൈറലായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ആദ്യ ചിത്രമായ ഒരു അഡാറ് ലവ്വ് റിലീസാകും മുന്‍പേ പ്രിയയ്ക്ക് ബോളിവുഡ് ലോകത്ത് അവസരം ലഭിയ്ക്കുകയും ചെയ്തു. ഇപ്പോള്‍ നടി തന്റെ ആദ്യ ചിത്രത്തിന്റെ റിലീസിനായ കാത്തിരിയ്ക്കുകയാണ്. അതോടൊപ്പം ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രവും.

    priya

    വളരെ അസൂയയോടെയാണ് പ്രിയയുടെ കരിയര്‍ മറ്റു നായികമാര്‍ നോക്കി നില്‍ക്കുന്നത്. ഒരു പുതുമുഖ നടി എന്നതിനപ്പുറത്തുള്ള സ്ഥാനവും പ്രശസ്തിയും പ്രിയയ്ക്ക് കിട്ടികഴിഞ്ഞു. ഇപ്പോഴിതാ പ്രിയ പ്രാകാശ് ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു ഫോട്ടോ കൂടെ വൈറലാകുന്നു. പ്രിയ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്നതാണ് ചിത്രം.

    'ഇത് ശരിക്കും സത്യമാണോ.. ഇത് സംഭവിച്ചതിന് ശേഷം എന്നും ഞാന്‍ എന്നെ നുള്ളിനോക്കി. ഈ ഇതിഹാസ താരത്തെ കാണാനും അല്പസമയം ചെലവഴിക്കാനും കഴിഞ്ഞ ഞാന്‍ തീര്‍ത്തും ഭാഗ്യവതിയാണ്. ഞാന്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങി. പദ്മശ്രീ, പത്മഭൂഷന്‍ ഭരത് ഡോ ലഫ്. കേണല്‍ മോഹന്‍ലാല്‍, നമ്മുടെ സ്വന്തം ലാലേട്ടന്‍'പ്രിയ ഫേസ്ബുക്കി്ലെഴുതി,

    English summary
    ya prakash varrier met mohanlal and reacted like the rest of us would

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more