ചലച്ചിത്ര താരം കൃഷ്ണ കുമാരി അന്തരിച്ചു

തെലുങ്കിനെ കൂടാതെ മലയാളം, തമിഴ് , കന്നട എന്നീ ഭാഷയിലും ഇവർ നിറ സിന്നിധ്യമായിരുന്നു.

By Ankitha

പ്രശസ്ത തെന്നിന്ത്യൻ താരം കൃഷ്ണ കുമാരി അന്തരിച്ചു. തെലുങ്കിനെ കൂടാതെ മലയാളം, തമിഴ് , കന്നട എന്നീ ഭാഷയിലും ഇവർ നിറ സിന്നിധ്യമായിരുന്നു.ചെറിയ കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്തെത്തിയ ഇവർ പിന്നീട് തെന്നിന്ത്യൻ സിനിമ ലോകത്തിലെ ഒരു പ്രധാന ഭാഗമാകുകയായിരുന്നു. തെലുങ്കിൽ 125 ഒളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

krishna kumari

1951 ൽ ചെറിയ കഥാപാത്രത്തിലൂടെയാണ് കൃഷ്ണ കുമാരി സിനിമ ലോകത്തിലേയ്ക്ക് പ്രവേശിക്കുന്നത്. പിന്നീട് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. മലയാളം, തമിഴ് , കന്നട എന്നീ ഭാഷയിൽ 50 ഓളം ചിത്രങ്ങളിലും ഇവർ വേഷമിട്ടിരുന്നു. 'ഉമ്മ' ആണ് ഇവരുടെ ആദ്യ മലയാള ചിത്രം. കന്നട, തെലുങ്കു, തമിഴ് ഭാഷയിലെ പ്രമുഖ നായകന്മാരോടൊപ്പം കൃഷ്ണ കുമാരി അഭിനയിച്ചിട്ടുണ്ട്.

ദേശീയ അവാർഡ്, സംസ്ഥാന സർക്കാരിന്റെ അവാർഡിനു ഇവർ അർഹയായിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X