»   » നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിലെ നായിക ചുവന്ന തെരുവില്‍, വാര്‍ത്തയറിഞ്ഞവര്‍ ഞെട്ടി!!

നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിലെ നായിക ചുവന്ന തെരുവില്‍, വാര്‍ത്തയറിഞ്ഞവര്‍ ഞെട്ടി!!

By Aswini
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് താരങ്ങള്‍. എന്ത് ഗവേഷണവും പഠനവും, സാഹസികതയും നടത്തും. ആരും ഒന്നിനൊന്ന് മോശമല്ല. അത്തരമൊരു സാഹസം കാണിച്ചിരുക്കുകയാണിപ്പോള്‍ ഒരു യുവ നായിക.

  മേക്കോവര്‍ നടത്തി മുഖം തന്നെ മാറ്റിയ മലയാളി നടി, ഇതാരാണെന്ന് പറയാമോ?

  സിനിമയുടെ വര്‍ക് ഷോപ്പിന്റെ ഭാഗമായുള്ള പഠനങ്ങളും ഗവേഷണങ്ങലുമൊക്കെ പലരും വീട്ടിലിരുന്ന് നടത്താറാണ് പതിവ്. എന്നാല്‍ ഇവിടെ ശോഭിത ധുല്‍പാല എന്ന നടി വര്‍ക് ഷോപ്പിന്റെ ഭാഗമായി ചുവന്ന തെരുവില്‍ വരെ എത്തി.

  തടിച്ചുരുണ്ട് അമ്മച്ചിയായി സനുഷയുടെ പുതിയ രൂപം, കുട്ടിക്കളി മാറേണ്ട സമയമായി!!

  ചുവന്ന തെരുവില്‍

  ഹിന്ദി സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട യുവ നടി ശോഭിത ധുലിപാലയാണ് സിനിമയുടെ കഥാപാത്രത്തെ പഠിക്കാന്‍ മുംബൈയിലെ ചുവന്ന തെരുവില്‍ എത്തിയത്. വാര്‍ത്തയറിഞ്ഞ പലരും നടുങ്ങി എന്നാണ് കേട്ടത്.

  നിവിന്‍ പോളിക്ക് വേണ്ടി

  നിവിന്‍ പോളി നായകനായി എത്തുന്ന മൂത്തോന്‍ എന്ന ചിത്രത്തിന്റെ വര്‍ക് ഷോപ്പിന്റെ ഭാഗമായിട്ടാണ് ശോഭിത ചുവന്ന തെരുവിലെത്തിയത്. ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയായിട്ടാണ് നടി അഭിനയിക്കുന്നത.്

  അവരുമായി സംസാരിച്ചു

  മുംബൈ ചുവന്ന തെരുവില്‍ എത്തിയ ശോഭിത അവിടെയുള്ള കുറേ സ്ത്രീകളുമായി സംസാരിച്ചു.. കുറേ ഏറെ കാര്യങ്ങള്‍ അവരില്‍ നിന്നും മനസ്സിലാക്കിയ ശേഷമാണത്രെ മടങ്ങിയത്.

  നീതി പുലര്‍ത്തി

  ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു കഴിഞ്ഞു. കഥാപാത്രത്തെ കുറിച്ചുള്ള ഗവേഷണമൊക്കെ നടത്തിയ സാഹചര്യത്തില്‍ വളരെ പ്രതീക്ഷയിലാണ് താനെന്ന് ശോഭിത പറയുന്നു.

  ഗീതു മോഹന്‍ദാസ് ചിത്രം

  നടി കൂടെയായ ഗീതു മോഹന്‍ദാസാണ് മൂത്തോന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രം സഹോദര സ്‌നേഹത്തെ കുറിച്ചാണ് പറയുന്നത്.

  English summary
  The homework is essential for any actor when they are going to perform something unusual and challenging. A lot of people do attend workshops, but a few usually start exploring different places and talk to different people related to the role they have to play. Sobhita Dhulipala, the popular Hindi actress, has toured the rumoured redlight area in Mumbai as she is going to play the role of a sex worker.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more