ഫസ്റ്റ് ബഞ്ചില്‍ ചാക്കോച്ചനൊപ്പം കാവ്യ

സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, മിത്ര കുര്യന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നുണ്ട്. അശോകന്‍ നെടുമുടി വേണു, ജഗതി, കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമ്മൂട്, കെപിഎസി ലളിത, ബിന്ദു പണിക്കര്‍, കല്‍പന എന്നിവരാണ് സിനിമയിലെ മറ്റുപ്രധാന അഭിനേതാക്കള്‍.
അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ബിജുബാല്‍ സംഗീതം നല്‍കും. ദിലീപ് കുമാറും ഹസ്സന്‍ മഞ്ചേരിയും ചേര്‍ന്നാണ് ഫസ്റ്റ് ബഞ്ച് നിര്‍മിയ്ക്കുന്നത്.
first bench kunchako boban kavya madhavan nishad valiyaveettil കുഞ്ചാക്കോ ബോബന്‍ കാവ്യ മാധവന് ഫസ്റ്റ് ബഞ്ച് നിഷാദ് വലിയവീട്ടില്‍


Click it and Unblock the Notifications