ഇത്തവണ അനുഷ്ക രക്ഷപ്പെട്ടു!! പ്രഭാസിനോടൊപ്പം വാർത്തകളിൽ ഇടം പിടിച്ചത് വനിതാനേതാവ്..

പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും തനിയ്ക്ക് താരവുമായി യാതൊരുവിഘധ ബന്ധവുമില്ലെന്നും ശർമിള പറയുന്

ഗോസിപ്പ് കോളത്തിലെ സ്ഥിരം സാന്നിധ്യമാണ് തെന്നിന്ത്യൻ താരം പ്രഭാസ്. അനുഷ്ക ഷെട്ടി പ്രഭാസ് വിവാഹവും പ്രണയവും കോളങ്ങളിൽ അരങ്ങു തകർക്കുമ്പോൾ നടനെതിരെ പുതിയ കഥകൾ പ്രചരിക്കുകയാണ്. ഇത്തവണ സിനിമയിൽ നിന്നല്ല. രാഷ്ട്രീയത്തിൽ നിന്നാണ് താരത്തിനെ കുറിച്ച് കഥ പ്രചരിക്കുന്നത്.

prabhas

വൈഎസ്ആർ പാർട്ടി പ്രസിഡന്റ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈഎസ് ശർമിളയുമായി ബന്ധപ്പെടുത്തിയാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന വാർത്തയ്ക്കെതിരെ ശർമിളയും ഭർത്താവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഹൈദരാബാദ് പോലീസ് കമ്മീഷ്ണർക്കാണ് പരാതി നൽകിയിരിക്കുന്നത്.

പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും തനിയ്ക്ക് താരവുമായി യാതൊരുവിഘധ ബന്ധവുമില്ലെന്നും ശർമിള പറയുന്നു. ഇതുവരെ പ്രഭാസിനെ നേരിൽ കണ്ടിട്ടും സംസാരിച്ചിട്ടുമില്ലെന്നും ഇവർ പറയുന്നു.ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തന്റെ പ്രതിച്ഛായ തകർക്കാൻ വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്ന ഈ കഥയെന്നും ശർമിള വ്യക്തമാക്കി. തെലുങ്ക് ദേശം പാർട്ടി പ്രവർത്തകർക്ക് നേരെയാണ് ഇവർ പരാതി നൽകിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X