Don't Miss!
- News
സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം..നികുതി വർധനവിന് സാധ്യത, ക്ഷേമ പെൻഷനുകൾ കൂടിയേക്കും
- Lifestyle
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
ഇസ്ലാമായതിന് പിന്നിലെ രഹസ്യം യുവാന്‍ ശങ്കര്‍ രാജ പറയുന്നു
ഇസ്ലാമിലേയ്ക്ക് മതപരിവര്‍ത്തനം നടത്തി ഇതിനോടകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് പ്രശസ്ത സംഗീത സംവിധായകന് യുവാന്‍ ശങ്കര്‍ രാജ. മതം മാറി എന്നല്ലാതെ അതിനെപ്പറ്റി അദ്ദേഹം കൂടുതല്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ താന്‍ എങ്ങനെയാണ് ഇസ്ലാം മതത്തിലേയ്ക്ക് ആകൃഷ്ടനായതെന്നും മതം മാറിയതെന്നും അദ്ദേഹം മനസ് തുറക്കുന്നു.
തന്റെ അമ്മയുടെ മരണത്തിന് ശേഷമാണ് ചാന് ഇസ്ലാം മതത്തില്യേക്ക് ആകൃഷ്ടനാകാന്‍ തുടങ്ങിയെതന്ന് യുവാന്‍. യുവാന്‍ ഇസ്ലാമായതിന് പിന്നിലെ കാരണങ്ങള്‍

ഇസ്ലാമായതിന് പിന്നിലെ രഹസ്യം യുവാന്‍ ശങ്കര്‍ രാജ പറയുന്നു
തന്റെ അച്ചനും അമ്മയും ഹിന്ദു മത വിശ്വാസികളാണ്. അമ്മയുടെ പെട്ടന്നുള്ള മരണം തനിയ്ക്ക് വലിയ. ആഘാതമായിരുന്നെന്നും. ഈ ആഘാത്തത്തില്‍ നിന്ന് മോചനം നേടുന്നതിന് താന്‍ മതത്തില്‍ അഭയം പ്രാപിയ്ക്കുകയായിരുന്നെന്നും യുവാന്‍

ഇസ്ലാമായതിന് പിന്നിലെ രഹസ്യം യുവാന്‍ ശങ്കര്‍ രാജ പറയുന്നു
അമ്മയുടെ മരണത്തില്‍ തളര്ന്നിരിയ്ക്കുമ്പോഴാണ് മക്കയില്‍ നിന്നെത്തിയ ഒരു സുഹൃത്ത് തനിയ്ക്ക് മുസല്ല (പ്രാര്‍ത്ഥിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന പരവതാനി) തന്നതെന്ന് യുവാന്‍. മനസ് അസ്വസ്ഥമാകുമ്പോള്‍ ഇതില്‍ ഇരിയ്ക്കാമെന്ന് സുഹൃത്ത് പറഞ്ഞത്രേ

ഇസ്ലാമായതിന് പിന്നിലെ രഹസ്യം യുവാന്‍ ശങ്കര്‍ രാജ പറയുന്നു
അമ്മയെ ഓര്‍മ്മ വരുമ്പോഴും മനസ് അസ്വസ്ഥമാകുമ്പോഴും യുവാന്‍ മുസല്ലയില്‍ ഇരുന്ന് പ്രാര്‍ത്ഥിയ്ക്കാന്‍ തുടങ്ങിയത്രേ. 2012 ലായിരുന്നു ഇത്

ഇസ്ലാമായതിന് പിന്നിലെ രഹസ്യം യുവാന്‍ ശങ്കര്‍ രാജ പറയുന്നു
യുവാന്‍ ഖുറാന് പഠിയ്ക്കാന്‍ തുടങ്ങി. 2014 ഓടെ മതപരിവര്‍ത്തനത്തിന് തീരുമാനിയ്ക്കുകയായിരുന്നെന്നും യുവാന്‍. എന്നാല്‍ യുവാന്‍ ശങ്കര്‍ രാജയെന്ന പേര് മാറ്റാന്‍ ഇപ്പോള്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നും ഭാവിയില്‍ ഒരു പക്ഷേ പേര് മാറ്റിയേക്കാമെന്നും യുവാന്‍

ഇസ്ലാമായതിന് പിന്നിലെ രഹസ്യം യുവാന്‍ ശങ്കര്‍ രാജ പറയുന്നു
തന്റെ തീരുമാനത്തിന് സഹോദരനും, ഭാര്യയും പൂര്‍ണ പിന്തുണ നല്‍കിയെന്നും യുവാന്‍.
-
ജൂനിയർ പുലിമുരുകൻ ഇവിടെയുണ്ട്! തീർത്തും സാധാരണക്കാരനായി ഒരു സാധാരണ സർക്കാർ സ്കൂളിൽ; കുറിപ്പ് വൈറൽ
-
ഞാന്‍ ആരെയെങ്കിലും റേപ്പ് ചെയ്തിട്ടുണ്ടോ? അവര്‍ എനിക്ക് ഓപ്പറേഷന് ആണെന്ന് അറിഞ്ഞ് വന്നതാണെന്ന് ബാല
-
'എല്ലാ വിശേഷ ദിവസങ്ങളിലും വീട്ടിൽ വഴക്ക് നടക്കുന്നത് അതിന്റെ പേരിലാണ്'; പഴയ ഓർമ്മ പങ്കുവെച്ച് അനുപമ പരമേശ്വരൻ