മുസ്ലീമായ ശേഷമുള്ള യുവന്‍റെ റംസാന്‍ ആഘോഷം കാണൂ
ഇസ്ലാം മതം സ്വീകരിച്ച ശേഷമുള്ള സംഗീത സംവിധായകന്‍ യുവ്വന്‍ ശങ്കര്‍ രാജയുടെ ആദ്യത്തെ പെരുന്നാളാണ് കടന്നു പോയത്. തന്റെ ആദ്യത്തെ ഈദ് എന്തായാലും ബന്ധുക്കളോടൊപ്പം തന്നെയാണ് യുവ്വന്‍ ആഘോഷിച്ചത്. ഈദ് നമസ്‌ക്കാരത്തിന് ശേഷമാണ് ആഷോഷങ്ങളിലേയ്ക്ക് കടന്നത്.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ബിരിയാണി സത്ക്കാരവും നടത്തി. താന്‍ ആദ്യമായാണ് ഈദ് ആഘോഷിയ്ക്കുന്നതെന്നും എല്ലാവര്‍ക്കും ഈദ് സമാധാനപരമായി ആഘോഷിയ്ക്കാന്‍ കഴിയട്ടെയെന്നും യുവ്വന്‍. യുവ്വന്റെ പെരുന്നാള്‍ ആഘോഷത്തിന്റെ കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

മുസ്ലീമായ ശേഷമുള്ള യുവന്‍റെ ഈദ് ആഘോഷം കാണൂ
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് യുവ്വന്‍ ശങ്കര്‍ രാജ ഈദ് ആഘോഷിച്ചത്.

മുസ്ലീമായ ശേഷമുള്ള യുവന്‍റെ ഈദ് ആഘോഷം കാണൂ
ഇസ്ലാംമതം സ്വീകരിച്ച ശേഷം യുവ്വന്‍ അഞ്ച് നേരത്തെ നമസ്‌ക്കാരം മുടക്കിയിട്ടില്ല. എത്ര തിരക്കിലാണെങ്കിലും നമസ്‌ക്കാരത്തിനുള്ള സമയം അദ്ദേഹം കണ്ടെത്തും

മുസ്ലീമായ ശേഷമുള്ള യുവന്‍റെ ഈദ് ആഘോഷം കാണൂ
ടി നഗറിലെ ഒരു പള്ളിയില്‍ നിന്നും പുറത്തേയ്ക്കിറങ്ങുന്ന യുവ്വന്‍ ശങ്കര്‍ രാജ.

മുസ്ലീമായ ശേഷമുള്ള യുവന്‍റെ ഈദ് ആഘോഷം കാണൂ
ഇസ്ലാം മതം സ്വീകരിച്ചതോടെ ഏറെ വിമര്‍ശനങ്ങളാണ് യുവന്‍ ഏറ്റ് വാങ്ങിയത്

മുസ്ലീമായ ശേഷമുള്ള യുവന്‍റെ ഈദ് ആഘോഷം കാണൂ
ബോളിവുഡില്‍ ഇമ്രാന്‍ ഹാഷ്മി നായകനാകുന്ന രാജ് നട് വര്‍ ലാല്‍ എന്ന ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത് യുവ്വന്‍ ശങ്കര്‍ രാജയാണ്.


Click it and Unblock the Notifications











