ഏറ്റവും നെഗറ്റീവായി കണ്ടത് ഉയരക്കൂടുതൽ, പക്ഷേ അതുതന്നെ ജീവിതം മാറ്റി; ബിഗ് ബോസ് താരം ഋതുമന്ത്ര പറയുന്നു

  ബിഗ്ഗ് ബോസ്സ് മലയാളത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് ഋതു മന്ത്ര. മോഡലിംഗിൽ തിളങ്ങി നിന്ന താരം മിനി സ്‌ക്രീണിലൂടെയാണ് കേരളത്തിൽ അറിയപ്പെടുന്നത്. ഒരുപാട് കോമ്പറ്റിഷൻ ഉള്ള മോഡലിംഗിൽ ഋതു നിലനിൽക്കുന്നത് അനവധി വിമർശനങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്തിട്ടാണ്. അറിയാം കൂടുതൽ.
  By Akhil Mohanan
  | Published: Tuesday, August 23, 2022, 19:43 [IST]
  ഏറ്റവും നെഗറ്റീവായി കണ്ടത് ഉയരക്കൂടുതൽ, പക്ഷേ അതുതന്നെ ജീവിതം മാറ്റി; ബിഗ് ബോസ് താരം ഋതുമന്ത്ര പറയുന്നു
  1/8
  കേരളത്തിൽ നിന്നും മിസ്സ്‌ ഇന്ത്യയിൽ മത്സരിച്ച ആളാണ് ഋതു മന്ത്ര. മോഡലിംഗിന് പുറമെ അഭിനത്രി, ഗായിക എന്നി മേഖലകളിൽ തിളങ്ങി നിന്നിട്ടുണ്ട് താരം. കണ്ണൂരുകാരിയായ താരത്തെ കേരളത്തിൽ മുഴുവൻ അറിയപ്പെടുന്ന തരത്തിൽ എത്തിച്ചത് ബിഗ്ഗ് ബോസ്സ് ആണ്.
  കേരളത്തിൽ നിന്നും മിസ്സ്‌ ഇന്ത്യയിൽ മത്സരിച്ച ആളാണ് ഋതു മന്ത്ര. മോഡലിംഗിന് പുറമെ അഭിനത്രി,...
  Courtesy: Rithu Manthra Instagram
  ഏറ്റവും നെഗറ്റീവായി കണ്ടത് ഉയരക്കൂടുതൽ, പക്ഷേ അതുതന്നെ ജീവിതം മാറ്റി; ബിഗ് ബോസ് താരം ഋതുമന്ത്ര പറയുന്നു
  2/8
  അനവധി വെല്ലുവിളികൾ  നേരിട്ടുട്ടുണ്ട് ജീവിതത്തിൽ എന്നാണ് ഋതു പറയുന്നത്. എന്തിനെയും ഫൈറ്റ് ചെയ്തു തോൽപ്പിച്ചാണ് താരം ഇപ്പോഴുള്ള നിലയിലേക്ക് എത്തുന്നത്.അതുകൊണ്ട് തന്നെയാണ് താരത്തെ ബിഗ്ഗ് ബോസ്സ് പോലുള്ള ഒരു ഷോയിൽ കൊണ്ടുവന്നത്.
  അനവധി വെല്ലുവിളികൾ  നേരിട്ടുട്ടുണ്ട് ജീവിതത്തിൽ എന്നാണ് ഋതു പറയുന്നത്. എന്തിനെയും ഫൈറ്റ്...
  Courtesy: Rithu Manthra Instagram
  ഏറ്റവും നെഗറ്റീവായി കണ്ടത് ഉയരക്കൂടുതൽ, പക്ഷേ അതുതന്നെ ജീവിതം മാറ്റി; ബിഗ് ബോസ് താരം ഋതുമന്ത്ര പറയുന്നു
  3/8
  പഠന കാലം തൊട്ട് മോഡലിംഗ് ചെയ്യുന്ന ആളാണ് ഋതു. പോക്കറ്റ് മണിക്ക് വേണ്ടിയാണു മോഡലിംഗ് തുടങ്ങിയത്. പിന്നീട് തന്റെ ചിത്രങ്ങൾ മാഗസിനിൽ വരാൻ തുടങ്ങിയപ്പോൾ കോൺഫിഡൻസ് കൂടുകയും മോഡലിംഗിൽ തുടരാൻ തീരുമാനിച്ചെന്നും താരം പറയുന്നു.
  പഠന കാലം തൊട്ട് മോഡലിംഗ് ചെയ്യുന്ന ആളാണ് ഋതു. പോക്കറ്റ് മണിക്ക് വേണ്ടിയാണു മോഡലിംഗ്...
  Courtesy: Rithu Manthra Instagram
  ഏറ്റവും നെഗറ്റീവായി കണ്ടത് ഉയരക്കൂടുതൽ, പക്ഷേ അതുതന്നെ ജീവിതം മാറ്റി; ബിഗ് ബോസ് താരം ഋതുമന്ത്ര പറയുന്നു
  4/8
  2018ൽ മിസ്സ്‌ ഇന്ത്യ മത്സരത്തിൽ പങ്കെടുത്തു താരം. കേരളത്തെ പ്രതിനിധീകരിച്ച താരം മിസ്സ്‌ ടാലൻഡ് സൗത്ത് ആയി. മത്സരത്തിൽ പങ്കെടുത്തപ്പോൾ അനവധി പേരെ കണ്ടുമുട്ടിയെന്നും മോഡലിംഗിൽ കോൺഫിഡൻസ് എങ്ങനെയാണു പിടിച്ചുനിൽക്കാൻ പ്രേരിപ്പിക്കുന്നതെന്നും മനസ്സിലായി. അവിടെ നിലനിൽക്കുക എന്നത് വലിയ ബുദ്ധിമുട്ടാണെന്നും താരം പറയുകയുണ്ടായി.
  2018ൽ മിസ്സ്‌ ഇന്ത്യ മത്സരത്തിൽ പങ്കെടുത്തു താരം. കേരളത്തെ പ്രതിനിധീകരിച്ച താരം മിസ്സ്‌...
  Courtesy: Rithu Manthra Instagram
  ഏറ്റവും നെഗറ്റീവായി കണ്ടത് ഉയരക്കൂടുതൽ, പക്ഷേ അതുതന്നെ ജീവിതം മാറ്റി; ബിഗ് ബോസ് താരം ഋതുമന്ത്ര പറയുന്നു
  5/8
  ചെറുപ്പം മുതലേ നീളകൂടുതൽ കാരണം ഒരുപാട് വിമര്ശനങ്ങൾ നേരിട്ടിട്ടുണ്ട് താരം. ഉയരകൂടുതൽ കൊണ്ട് ക്ലാസ്സിൽ പുറകിൽ ഇരിക്കാൻ ടീച്ചർ പറഞ്ഞതും നടി ഓർക്കുന്നു. നീളം കൂടുതൽ ഉണ്ടല്ലോ മോഡലിംഗ് നോക്കിക്കൂടെ എന്നു ഡിസൈനർ പറഞ്ഞത് താരത്തെ മോഡലിംഗിൽ എത്തിച്ചു.
  ചെറുപ്പം മുതലേ നീളകൂടുതൽ കാരണം ഒരുപാട് വിമര്ശനങ്ങൾ നേരിട്ടിട്ടുണ്ട് താരം. ഉയരകൂടുതൽ കൊണ്ട്...
  Courtesy: Rithu Manthra Instagram
  ഏറ്റവും നെഗറ്റീവായി കണ്ടത് ഉയരക്കൂടുതൽ, പക്ഷേ അതുതന്നെ ജീവിതം മാറ്റി; ബിഗ് ബോസ് താരം ഋതുമന്ത്ര പറയുന്നു
  6/8
  അച്ഛൻ മരിച്ചതിനു ശേഷം സിംഗിൾ പാരന്റിലാണ് ഋതു വളർന്നത്. തന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ സ്ട്രോങ്ങ്‌ വുമൺ അമ്മ ആണെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആരുടേയും സഹായമില്ലാതെ ഒറ്റയ്ക്കാണ് തന്നെ വളർത്തിയതെന്നും ഋതു പറയുന്നു.
  അച്ഛൻ മരിച്ചതിനു ശേഷം സിംഗിൾ പാരന്റിലാണ് ഋതു വളർന്നത്. തന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ...
  Courtesy: Rithu Manthra Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X