twitter
    bredcrumb

    തെറ്റ് പറ്റാത്തവരായി ആരൂണ്ട് ഗോപൂ...; സിനിമ പരാജയപ്പെട്ടപ്പോള്‍ മാപ്പ് പറഞ്ഞ താരങ്ങള്‍

    By
    | Published: Monday, August 1, 2022, 22:08 [IST]
    തങ്ങളുടെ സിനിമകള്‍ വലിയ പരാജയമായതോടെ പ്രേക്ഷകരോട് മാപ്പ് ചോദിച്ചെത്തിയ താരങ്ങളും സംവിധായകരും.

    തെറ്റ് പറ്റാത്തവരായി ആരൂണ്ട് ഗോപൂ...; സിനിമ പരാജയപ്പെട്ടപ്പോള്‍ മാപ്പ് പറഞ്ഞ താരങ്ങള്‍
    1/6
    സല്‍മാന്‍ ഖാന്‍ നായകനായ ചിത്രമായിരുന്നു ട്യൂബ് ലൈറ്റ്. ചിത്രം സംവിധായകന്‍ കബീര്‍ ഖാന്‍ ആയിരുന്നു. ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് കബീര്‍ ഖാന്‍ തന്നെ മാപ്പ് ചോദിക്കുകയായിരുന്നു.

    തെറ്റ് പറ്റാത്തവരായി ആരൂണ്ട് ഗോപൂ...; സിനിമ പരാജയപ്പെട്ടപ്പോള്‍ മാപ്പ് പറഞ്ഞ താരങ്ങള്‍
    2/6
    ഷാരൂഖ് ഖാനും അനുഷ്‌ക ശര്‍മയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ജബ് ഹാരി മെറ്റ് സേജല്‍. ഇംത്യാസ് അലിയായിരുന്നു സംവിധായകന്‍. ചിത്രം പരാജയപ്പെട്ടപ്പോള്‍ ഷാരൂഖ് തന്നെ മാപ്പ് ചോദിച്ചെത്തുകയായിരുന്നു.

    തെറ്റ് പറ്റാത്തവരായി ആരൂണ്ട് ഗോപൂ...; സിനിമ പരാജയപ്പെട്ടപ്പോള്‍ മാപ്പ് പറഞ്ഞ താരങ്ങള്‍
    3/6
    മുസ്തഫ ബര്‍മവാലയുടെ അരങ്ങേറ്റ ചിത്രമായിരുന്നു മെഷീന്‍. കിയാര അദ്വാനിയായിരുന്ന നായിക. ചിത്രം പരജായപ്പെട്ടപ്പോള്‍ മുസ്തഫ തന്നെ മാപ്പ് ചോദിക്കുകയായിരുന്നു.

    തെറ്റ് പറ്റാത്തവരായി ആരൂണ്ട് ഗോപൂ...; സിനിമ പരാജയപ്പെട്ടപ്പോള്‍ മാപ്പ് പറഞ്ഞ താരങ്ങള്‍
    4/6
    രണ്‍ബീര്‍ കപൂറും കത്രീന കൈഫും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ജഗ്ഗാ ജാസൂസ്. ചിത്രം പരാജയപ്പെട്ടതോടെ സംവിധായകന്‍ അനുരാഗ് ബസു പ്രേക്ഷകരോട് ക്ഷമ പറയുകയായിരുന്നു. എന്നാല്‍ സിനിമ പിന്നീട് കള്‍ട്ട് പദവി നേടിയെടുത്തു.

    തെറ്റ് പറ്റാത്തവരായി ആരൂണ്ട് ഗോപൂ...; സിനിമ പരാജയപ്പെട്ടപ്പോള്‍ മാപ്പ് പറഞ്ഞ താരങ്ങള്‍
    5/6
    വലിയ പ്രതീക്ഷയോടെ വന്ന ചിത്രമായിരുന്നു തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. ചിത്രം പക്ഷെ വമ്പന്‍ പരാജയമായി മാറിയ. വലിയ താരനിരയുണ്ടായിട്ടും ജയിക്കാനായില്ല. ഇതോടെ ആമിര്‍ ഖാന്‍ തന്നെ മാപ്പ് ചോദിച്ചെത്തുകയായിരുന്നു.

    തെറ്റ് പറ്റാത്തവരായി ആരൂണ്ട് ഗോപൂ...; സിനിമ പരാജയപ്പെട്ടപ്പോള്‍ മാപ്പ് പറഞ്ഞ താരങ്ങള്‍
    6/6
    ഈയ്യടുത്തിറങ്ങിയ രണ്‍ബീര്‍ കപൂര്‍ ചിത്രമാണ് ഷംഷേര. രണ്‍ബീര്‍ കപൂറാണ് നായകനായി എത്തിയത്. ചിത്രം പരാജയപ്പെട്ടതോടെ സംവിധായകന്‍ കരണ്‍ മത്‌ഹോത്ര മാപ്പ് ചോദിക്കുകയായിരുന്നു.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X