ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പോയിൽ തിളങ്ങി എൈഷു; തെലുകിൽ എത്തിയപ്പോൾ ഗ്ലാമർ കൂടിയോ?

  ഐശ്വര്യ തിളങ്ങുകയാണ്. മലയാളത്തിനും തമിഴിനുമപ്പുറം തെലുങ്കിൽ തകർപ്പൻ വിജയങ്ങൾ കൈപിടിയിലൊതുക്കിയിരിക്കുകയാണ് നടി. താരത്തിന്റെ പുതിയ ലുക്കും വിശേഷങ്ങളും അറിയാം
  By Akhil Mohanan
  | Published: Monday, June 20, 2022, 12:14 [IST]
  ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പോയിൽ തിളങ്ങി എൈഷു; തെലുകിൽ എത്തിയപ്പോൾ ഗ്ലാമർ കൂടിയോ?
  1/8
  ബ്ലാക്ക് ആൻഡ് വൈറ്റ് കൊമ്പോയുമായി ഐശ്വര്യ ലക്ഷ്മി. നടിയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ ചർച്ച.

  Courtesy: Aishwarya Lekshmi Instagram
  ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പോയിൽ തിളങ്ങി എൈഷു; തെലുകിൽ എത്തിയപ്പോൾ ഗ്ലാമർ കൂടിയോ?
  2/8
  പുതിയ ലുക്കിൽ സൂപ്പർ ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാണ് 
  പുതിയ ലുക്കിൽ സൂപ്പർ ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ...
  Courtesy: Aishwarya Lekshmi Instagram
  ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പോയിൽ തിളങ്ങി എൈഷു; തെലുകിൽ എത്തിയപ്പോൾ ഗ്ലാമർ കൂടിയോ?
  3/8
  സൗത്തിൽ വളർന്നു വരുന്ന മലയാളം നടിയാണ് ഐശ്വര്യ. മോഡലിംഗിൽ തുടങ്ങിയ താരം പതിയെ സിനിമയിലേക്ക് വരികയായിരുന്നു
  സൗത്തിൽ വളർന്നു വരുന്ന മലയാളം നടിയാണ് ഐശ്വര്യ. മോഡലിംഗിൽ തുടങ്ങിയ താരം പതിയെ സിനിമയിലേക്ക്...
  Courtesy: Aishwarya Lekshmi Instagram
  ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പോയിൽ തിളങ്ങി എൈഷു; തെലുകിൽ എത്തിയപ്പോൾ ഗ്ലാമർ കൂടിയോ?
  4/8
  ഞണ്ടുകളുട  നാട്ടിൽ ഒരിടവേള ആണ് ആദ്യ സിനിമ. നിവിൻ പോളിയുടെ നായികയായാണ് താരം അഭിനയിച്ചിരുന്നത്

  5/8
  മോഡലിംഗ് രംഗത്ത് വര്ഷങ്ങളായി താരം ഉണ്ട്. അനവധി കമ്പനികളുടെ മോഡൽ ആയിട്ടുണ്ട് താരം.

  6/8
  അഭിനയത്തിൽ തീരാ താല്പര്യമുണ്ടായിരുന്നില്ല താരത്തിന്. മോഡലിംഗിൽ നിന്നും അവിചാരിതമായാണ് താരം സിനിനയിലേക്ക് എത്തുന്നത്
  അഭിനയത്തിൽ തീരാ താല്പര്യമുണ്ടായിരുന്നില്ല താരത്തിന്. മോഡലിംഗിൽ നിന്നും അവിചാരിതമായാണ് താരം...
  Courtesy: Aishwarya Lekshmi Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X