'സിംപിൾ ലൈഫ്'; കാഴ്ചകൾ കണ്ടറിഞ്ഞ് സൂര്യയും ജ്യോതികയും.... സോഷ്യൽ മീഡിയയിൽ വൈറലായി വെക്കേഷൻ കാഴ്ചകൾ

  സൗത്ത് ഇന്ത്യയിലെ സൂപ്പർ ജോഡികളാണ് സൂര്യയും ജ്യോതികയും. തമിഴ് സിനിമയിൽ സജീവമായിരുന്ന താരങ്ങൾ ഒരുമിച്ചു അനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ സെറ്റിൽ നിന്നുള്ള പ്രണയം വിവാഹത്തിൽ കലാശിച്ചു. താരങ്ങളുടെ ചിത്രങ്ങളും വാർത്തകളും എന്നും വലിയ രീതിയിൽ ആഘോഷിക്കപ്പെടാറുണ്ട്. താരങ്ങളുടെ വെക്കേഷൻ വിശേഷങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അറിയാം കൂടുതൽ
  By Akhil Mohanan
  | Published: Sunday, June 26, 2022, 19:26 [IST]
  'സിംപിൾ ലൈഫ്'; കാഴ്ചകൾ കണ്ടറിഞ്ഞ് സൂര്യയും ജ്യോതികയും.... സോഷ്യൽ മീഡിയയിൽ വൈറലായി വെക്കേഷൻ കാഴ്ചകൾ
  1/8
  റോളക്സിനു വിട... സൂര്യ കുടുംബത്തോടൊപ്പം വെക്കേഷനിൽ. സ്റ്റൈലൻ ലുക്കിൽ ജോയും. താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ വൈറൽ
  റോളക്സിനു വിട... സൂര്യ കുടുംബത്തോടൊപ്പം വെക്കേഷനിൽ. സ്റ്റൈലൻ ലുക്കിൽ ജോയും. താരങ്ങളുടെ...
  Courtesy: Instagram
  'സിംപിൾ ലൈഫ്'; കാഴ്ചകൾ കണ്ടറിഞ്ഞ് സൂര്യയും ജ്യോതികയും.... സോഷ്യൽ മീഡിയയിൽ വൈറലായി വെക്കേഷൻ കാഴ്ചകൾ
  2/8
  അമേരിക്കയിലെ കോസ്റ്റ റിക്കയിലാണ് താരങ്ങൾ. തങ്ങളുടെ മക്കളുടെ കുടുംബങ്ങലും കൂടെയുണ്ട്.

  3/8
  കോസ്റ്റ റിക്കയിലെ സഹസികമായ ട്രീപ്പിലാണ് താരങ്ങൾ. മലക്കയറ്റവും കടൽ യാത്രകളും തുഴച്ചിലും എല്ലാമായി മുഴുവൻ ആഘോഷിക്കുകയാണ് താരങ്ങൾ
  കോസ്റ്റ റിക്കയിലെ സഹസികമായ ട്രീപ്പിലാണ് താരങ്ങൾ. മലക്കയറ്റവും കടൽ യാത്രകളും തുഴച്ചിലും...
  Courtesy: Instagram
  'സിംപിൾ ലൈഫ്'; കാഴ്ചകൾ കണ്ടറിഞ്ഞ് സൂര്യയും ജ്യോതികയും.... സോഷ്യൽ മീഡിയയിൽ വൈറലായി വെക്കേഷൻ കാഴ്ചകൾ
  4/8
  തമിഴിലെ സൂപ്പർ താരങ്ങൾ നമ്പർ വൺ നിർമാതാക്കൾ കൂടെയാണ്. 2ഡി എന്റർടൈൻമെന്റ് താരങ്ങളുടേതാണ്

  5/8
  ജ്യോതിക ഷെയർ ചെയ്ത ഇൻസ്റ്റാഗ്രാം വിഡിയോയിൽ നിന്നാണ് എല്ലാ വിവരങ്ങളും ലഭിക്കുന്നത്. Pura Diva എന്ന ക്യാപ്ഷൻ ആണ് താരം വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്
  ജ്യോതിക ഷെയർ ചെയ്ത ഇൻസ്റ്റാഗ്രാം വിഡിയോയിൽ നിന്നാണ് എല്ലാ വിവരങ്ങളും ലഭിക്കുന്നത്. Pura Diva എന്ന...
  Courtesy: Instagram
  'സിംപിൾ ലൈഫ്'; കാഴ്ചകൾ കണ്ടറിഞ്ഞ് സൂര്യയും ജ്യോതികയും.... സോഷ്യൽ മീഡിയയിൽ വൈറലായി വെക്കേഷൻ കാഴ്ചകൾ
  6/8
  കോസ്റ്റ റിക്കയിൽ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കാണ് ഇത്. സിംപിൾ ലൈഫ് എന്നതാണ് ഇതിന് അർത്ഥം. വീഡിയോ എഡിറ്റ്‌ ചെയ്തിരിക്കുന്നത് താരങ്ങളുടെ മകളാണ്
  കോസ്റ്റ റിക്കയിൽ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കാണ് ഇത്. സിംപിൾ ലൈഫ് എന്നതാണ് ഇതിന് അർത്ഥം....
  Courtesy: Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X