ഇതൊക്കെ കാണുമ്പോഴാണ് മെസ്സിയേയും നെയ്മറേയും എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്... കട്ടൗട്ടിൽ റെക്കോർഡുകൾ തീർത്ത സൌത്ത് താരങ്ങളെ പരിചയപ്പെടാം

  സിനിമ താരങ്ങളെ ദൈവത്തിന് തുല്ല്യമായി കാണുന്ന പ്രവണത ഇന്ത്യയിൽ സൗത്തിലാണ് കൂടുതലായി കാണുക. അതിനാൽ തന്നെ ഇവിടെ ഓരോ ഭാഷയിലും പല പല സൂപ്പർ താരങ്ങളും ഉണ്ടാകാറുണ്ട്. അവർക്കെല്ലാം മികച്ച ആരാധകരുമുണ്ട്. ഫാൻസിന്റെ താരങ്ങളോടുള്ള ആരാധന പലരീതിയിൽ കാണിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് കട്ടൗട്ടുകൾ വച്ചു ആരാധന കാണിക്കുന്നത്.
  By Akhil Mohanan
  | Published: Sunday, November 27, 2022, 19:16 [IST]
  ഇതൊക്കെ കാണുമ്പോഴാണ് മെസ്സിയേയും നെയ്മറേയും എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്... കട്ടൗട്ടിൽ റെക്കോർഡുകൾ തീർത്ത സൌത്ത് താരങ്ങളെ പരിചയപ്പെടാം
  1/9
  വേൾഡ് കപ്പിനോട് അനുബന്ധിച്ചു കോഴിക്കോട് പുല്ലാവൂരിൽ പുഴയ്ക്ക് കുറുകെ ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ വച്ചി വലിയ വാർത്തയായിരുന്നു. സൗത്തിൽ സിനിമ താരങ്ങളുടെ കട്ടൗട്ടുകളും പലപ്പോഴും വന്നിട്ടുണ്ട്. അതിൽ വേൾഡ് റെക്കോർഡ് വരെ നേടിയ കട്ടൗട്ടുണ്ട് എന്നത് അത്ഭുതപ്പെടുത്തും. അറിയാം കൂടുതൽ.
  വേൾഡ് കപ്പിനോട് അനുബന്ധിച്ചു കോഴിക്കോട് പുല്ലാവൂരിൽ പുഴയ്ക്ക് കുറുകെ ഫുട്ബോൾ താരങ്ങളുടെ...
  Courtesy: Filmibeat Gallery
  ഇതൊക്കെ കാണുമ്പോഴാണ് മെസ്സിയേയും നെയ്മറേയും എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്... കട്ടൗട്ടിൽ റെക്കോർഡുകൾ തീർത്ത സൌത്ത് താരങ്ങളെ പരിചയപ്പെടാം
  2/9
  കട്ടൗട്ടിൽ ലോക റെക്കോർഡ് നേടിയ താരമാണ് കെജിഎഫ് നായകൻ യാഷ്. കെജിഎഫ് എന്ന് ബ്ലോക്ക്ബസ്റ്റർ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ആരാധകർ ഉയർത്തിയ കട്ടൗട്ടാണ് ലോകത്തിലെ ഏറ്റവും ഉയരത്തിൽ വന്ന കട്ടൗട്ട്. 236 അടി ഉയരമുള്ള കട്ടൗട്ടായിരുന്നു ഇത്.
  കട്ടൗട്ടിൽ ലോക റെക്കോർഡ് നേടിയ താരമാണ് കെജിഎഫ് നായകൻ യാഷ്. കെജിഎഫ് എന്ന് ബ്ലോക്ക്ബസ്റ്റർ...
  Courtesy: Filmibeat Gallery
  ഇതൊക്കെ കാണുമ്പോഴാണ് മെസ്സിയേയും നെയ്മറേയും എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്... കട്ടൗട്ടിൽ റെക്കോർഡുകൾ തീർത്ത സൌത്ത് താരങ്ങളെ പരിചയപ്പെടാം
  3/9
  ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് വരുന്നത് തമിഴ് നടൻ സൂര്യയാണ്. അദ്ദേഹത്തിന്റെ എൻജികെ സിനിമയുടെ റിലീസിന്റെ സമയത്ത് ചിത്രത്തിലെ ലുക്കിലുള്ള കട്ടൗട്ടായിരുന്നു ആരാധകർ തമിഴ് നാട്ടിൽ കൊണ്ടു വന്നത്. 215 അടി ഉയരമുള്ള കട്ടൗട്ടായിരുന്നു ഇത്. വലിയ വാർത്തയായിരുന്നു അന്ന് ഈ കട്ടൗട്ട്.
  ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് വരുന്നത് തമിഴ് നടൻ സൂര്യയാണ്. അദ്ദേഹത്തിന്റെ എൻജികെ സിനിമയുടെ...
  Courtesy: Filmibeat Gallery
  ഇതൊക്കെ കാണുമ്പോഴാണ് മെസ്സിയേയും നെയ്മറേയും എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്... കട്ടൗട്ടിൽ റെക്കോർഡുകൾ തീർത്ത സൌത്ത് താരങ്ങളെ പരിചയപ്പെടാം
  4/9
  മൂന്നാം സ്ഥാനം തമിഴ് നടൻ അജിത്ത് കുമാറിനാണ്. അദ്ദേഹത്തിന്റെ കരിയറിൽ 100 കോടി നേടിയ ചിത്രമായിരുന്നു വിശ്വാസം. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ആരാധകർ ഉയർത്തിയത് 190 അടി ഉയരമുള്ള കട്ടൗട്ടാണ്. തലയുടെ ഗംഭീര ലുക്കിലുള്ള കട്ടൗട്ടായിരുന്നു ഇത്.
  മൂന്നാം സ്ഥാനം തമിഴ് നടൻ അജിത്ത് കുമാറിനാണ്. അദ്ദേഹത്തിന്റെ കരിയറിൽ 100 കോടി നേടിയ...
  Courtesy: Filmibeat Gallery
  ഇതൊക്കെ കാണുമ്പോഴാണ് മെസ്സിയേയും നെയ്മറേയും എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്... കട്ടൗട്ടിൽ റെക്കോർഡുകൾ തീർത്ത സൌത്ത് താരങ്ങളെ പരിചയപ്പെടാം
  5/9
  തമിഴിൽ സൂപ്പർ ഹിറ്റായ സിനിമയായിരുന്നു ധനുഷ് നായകനായ മാരി. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസിന്റെ സമയത്ത് ആരാധകർ തമിഴ്നാട്ടിൽ ഉയർത്തിയ കട്ടൗട്ടായിരുന്നു വലിയ വാർത്ത. 180 അടി ഉയരമുള്ള കട്ടൗട്ടായിരുന്നു ഇത്.
  തമിഴിൽ സൂപ്പർ ഹിറ്റായ സിനിമയായിരുന്നു ധനുഷ് നായകനായ മാരി. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ...
  Courtesy: Filmibeat Gallery
  ഇതൊക്കെ കാണുമ്പോഴാണ് മെസ്സിയേയും നെയ്മറേയും എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്... കട്ടൗട്ടിൽ റെക്കോർഡുകൾ തീർത്ത സൌത്ത് താരങ്ങളെ പരിചയപ്പെടാം
  6/9
  ലിസ്റ്റിൽ അടുത്തത് തമിഴ് നടൻ വിജയ് ആണ്. സർക്കാർ എന്ന സിനിമയുടെ സമയത്ത് ആരാധകർ കൊണ്ടുവന്ന വിജയുടെ കട്ടൗട്ട് 175 അടി ഉയരത്തിൽ നല്ലതായിരുന്നു. വിജയുടെ അടുത്ത റിലീസിന് ആരാധകർ യാഷിനെക്കാളും വലിയ കട്ടൗട്ട് ഉയർത്തും എന്നത്തിൽ സംശയമില്ല.
  ലിസ്റ്റിൽ അടുത്തത് തമിഴ് നടൻ വിജയ് ആണ്. സർക്കാർ എന്ന സിനിമയുടെ സമയത്ത് ആരാധകർ കൊണ്ടുവന്ന...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X