കള്ളക്കഥാപാത്രങ്ങളുമായി കാക്കക്കുയില്‍
ചന്ദ്രലേഖയ്ക്കു ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് കാക്കക്കുയില്‍. കള്ളക്കഥാപാത്രങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ് ചിത്രത്തിന് കാക്കക്കുയില്‍ എന്ന പേരിട്ടതെന്ന് പ്രിയദര്‍ശന്‍ പറയുന്നു...
ജോഷിയും രണ്‍ജി പണിക്കരും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണ് ദുബായ്. ദുബായ് എന്ന മായിക നഗരത്തിന്റെ സാധ്യതകള്‍ പമാവധി വിനിയോഗിച്ച് രണ്‍ജി പണിക്കര്‍ എഴുതുന്ന പുതിയ ചിത്രം. മെഗാസ്റാര്‍ മമ്മൂട്ടിയുടെ എല്ലാ മാനറിസങ്ങളും പരമാവധി ചൂഷണം ചെയ്ത് ജോഷി ഒരുക്കുന്നു ചിത്രം...
ഇളവന്നൂര്‍ കോവിലകത്ത് ഒരു യക്ഷിയെത്തുന്നു. വെള്ളസാരിയുമുടുത്ത് പാദം വരെ നീളുന്ന മുടിയുമായി പാതിരാവില്‍ പാട്ടുംപാടിയെത്തുന്ന യക്ഷിയുടെ കഥയല്ലിത്...
ഭയത്തിന്റെ വേരുകള്‍ തേടിയുള്ള അന്വേഷണം പ്രമേയമാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രണ്ടാം ഭാവം. കൊല്ലും കൊലയും ചെയ്യുന്ന അധോലോകമാണ് കഥയ്ക്കാസ്പദമെങ്കിലും ഈ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഭയക്കുന്നവരാണ്.
ഭദ്ര തന്റെ പ്രതികാരം തുടങ്ങിക്കഴിഞ്ഞു. സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തുന്നവര്‍ക്കെതിരെയും സുഭദ്ര എന്ന യക്ഷി പൊരുതുകയാണ്...
രണ്ടു സഹോദരങ്ങള്‍ തമ്മിലുള്ള പോരാണ് ആളവന്താന്റെ ഉള്ളടക്കം. 16 വര്‍ഷം മുമ്പ് കമല്‍തന്നെ എഴുതി പ്രസിദ്ധീകരിച്ച കഥയാണ് ഈ ചിത്രത്തിനാധാരം...


Click it and Unblock the Notifications