ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ വീണ്ടും

ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിദ്യാസാഗറാണ്. ഛായാഗ്രഹണം സംവിധായകന്റെ സഹോദരന്‍ കിഷോര്‍ കെ.ശങ്കറാണ് നിര്‍വ്വഹിക്കുന്നത്. അനുഗ്രഹാ മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ ശ്രേയ എന്റര്‍ടെയ്ന്‍മെന്റ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സാബു പറവൂരും റെനി ജോസഫും ചേര്‍ന്നാണ്.
കഥ,തിരക്കഥ, സംഭാഷണം ഒരുക്കിയത് നവാഗതനായ സതീഷ് നാരായണനാണ്. സായ് കുമാര്‍, വിജയരാഘവന്‍, ജഗതി, റിസബാവ, സുരാജ് വെഞ്ഞാറമൂട്, ശ്രീരാമന്‍, സ്ഫടികം ജോര്‍ജ്ജ്, ശശി കലിംഗ, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
പയ്യ എന്ന ചിത്ര ത്തിലെ വില്ലനായ പൊന്മുടി ഈ ചിത്രത്തില്‍ നാഗരാജ് എന്ന വില്ലനെ ശ്രദ്ധേയമായ് അവതരിപ്പിക്കുന്നു. പാലക്കാടും പരിസരപ്രദേശങ്ങളിലും ചിത്രീകരിച്ച വൈഡൂര്യം ഉടന്‍ തിയറ്ററിലെത്തും.
ആദ്യപേജില്‍
ശക്തമായ സ്ത്രീകഥാപാത്രവുമായി വൈഡൂര്യം
More from Filmibeat
കൈലാഷ് നക്ഷത്ര വൈഡൂര്യം ശശീന്ദ്ര കെ ശങ്കര്‍ director kailash nakshatra shasindra k shankar vaiduryam


Click it and Unblock the Notifications











