മലയാള സിനിമയുടെ വല്ല്യേട്ടന്‍
മലയാള സിനിമയുടെ വല്ല്യേട്ടന്‍
മലയാള സിനിമയുടെ വല്ല്യേട്ടന്‍ താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി മമ്മൂട്ടിക്ക് തെളിയിക്കാന്‍ കഴിഞ്ഞ ചിത്രമാണ് ഷാജി കൈലാസിന്റെ വല്ല്യേട്ടന്‍.
നരസിംഹത്തിന്റെ ഹാങ്ങോവറില്‍ നിന്നും മുക്തനാവാതെ ഷാജി കൈലാസ് മമ്മൂട്ടി പ്രേക്ഷകരെ ലക്ഷ്യമാക്കി ഒരുക്കിയ ചിത്രമാണിതെന്ന് ഒറ്റ നോട്ടത്തില്‍ പറയാം. വല്ല്യേട്ടനില്‍ ആരാധകരെ മമ്മൂട്ടി നിരാശരാക്കിയുമില്ല.
ഹിറ്റ്ലറിന്റെയും നരസിംഹത്തിന്റെയും നിഴലുകളുണ്ടെങ്കിലും ഷോട്ട് മിക്സിംഗില്‍ ഷാജി കാട്ടിയ പാടവവും രഞ്ജിത്തിന്റെ മൂര്‍ച്ചയുള്ള ഡയലോഗുകളും വല്ല്യേട്ടനെ ശ്രദ്ധേയമാക്കുന്നു. 2000ത്തില്‍ ഹിറ്റായ മമ്മൂട്ടി ചിത്രമെന്ന നിലയിലാണ് വല്ല്യേട്ടന്‍ കണക്കെടുപ്പ് പട്ടികയില്‍ സ്ഥാനം പിടിക്കുന്നത്.


Click it and Unblock the Notifications