For Quick Alerts
For Daily Alerts
TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
സ്റ്റാര്‍ സിംഗര്‍ ജഡ്ജിയെ കൊന്നതാര്?
Preview
oi-Staff
By Super
|
ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ മുന്‍നിര മത്സരാര്‍ത്ഥിയാണ് ഗായിക. ജനപ്രിയമായ ഷോയിലെ ഏറ്റവും ജനപ്രീതിയുളള ഗായിക.
സംഗീതസംവിധായകരായ ഗംഗാ പ്രസാദ്, യമുനാ പ്രസാദ് എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍. പരിപാടിയുടെ വന്‍വിജയത്തിനു പിന്നില്‍ ഗംഗയുടെയും യമുനയുടെയും വിധി നിര്‍ണയവും ഒരു പരിധിവരെ കാരണമായിട്ടുണ്ട്.
മത്സരിക്കുന്നവരുടെ കഴിവിന് അര്‍ഹമായ പരിഗണന നല്‍കുന്നതോടൊപ്പം സംഗീതത്തിലെ അവര്‍ക്കറിയാത്ത ആഴങ്ങളെക്കുറിച്ചുളള സ്നേഹപൂര്‍ണമായ ഓര്‍മ്മപ്പെടുത്തലുകളും നടത്തുന്ന പ്രതിഭാധനരായ വിധികര്‍ത്താക്കളെയും ജനം സ്നേഹത്തോടെ നെഞ്ചിലേറ്റി ആരാധിക്കുന്നു.
മത്സരം മുറുകി നില്ക്കുന്ന വേളയില്‍ വിധികര്‍ത്താക്കളിലൊരാള്‍ കൊല്ലപ്പെടുന്നു.
സ്റ്റാര്‍ സിംഗര്‍ പരിപാടിയുടെ വിധി കര്‍ത്താവിനെ കൊന്ന കുറ്റത്തിന് കല്ലമ്പളളി പരശുരാമ ഭട്ടതിരിയെ പൊലീസ് അറസ്റ്റു ചെയ്യുന്നു.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Wednesday, March 19, 2008, 12:57 [IST]
Other articles published on Mar 19, 2008