തകഴിക്കഥകള്‍ക്ക് അടൂരിന്റെ ദൃശ്യാഞ്ജലി
കാലത്തിനു മീതെ വീണ മറവിയുടെ മാറാലകള്‍ കാമറ കൊണ്ട് വകഞ്ഞു മാറ്റുകയാണ് വീണ്ടും അടൂര്‍. ഇക്കുറി അദ്ദേഹം വരുന്നത് ഏറെ പ്രത്യേകതകളുളള ചിത്രവുമായാണ്.
തകഴിയുടെ കഥകള്‍, കുട്ടനാടിന്റെ പശ്ചാത്തലം എന്നിവ മാത്രമല്ല പുതിയ സംരംഭത്തിന്റെ പ്രത്യേകത.
തകഴിയുടെ ആറു ചെറുകഥകളെ ആധാരമാക്കി രണ്ടു സിനിമകളാണ് അടൂര്‍ ഒരേ സമയം ചെയ്യുന്നത്. അതായത് ഒരു സിനിമയില്‍ രണ്ടു കഥകള്‍.


Click it and Unblock the Notifications