ഇന്നോളം കാണാത്ത ഗ്ലാമറില്‍ നയന്‍സ്...
ഗ്ലാമറിന്റെ കാര്യത്തില്‍ സംവിധാകനും നയന്‍സും തമ്മില്‍ ആദ്യം ഇടഞ്ഞുവെന്നാണ് തെലുങ്ക് സിനിമാ ലോകത്തെ അണിയറ വര്‍ത്തമാനം. ഒരു പരിധിക്കപ്പുറം ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറല്ലെന്നായിരുന്നു നയന്‍സിന്റെ നിലപാട്.
എന്നാല്‍ ചിത്രത്തില്‍ ഗ്ലാമര്‍ അനിവാര്യമാണെന്നായിരുന്നു സംവിധായകന്റെ വാദം. അതേക്കുറിച്ച് വിനായക് നയന്‍സിന് സാമാന്യം ദീര്‍ഘമായ ഒരു സ്റ്റഡി ക്ലാസ് നടത്തി. ഒടുവില്‍ കരാറില്‍ പറഞ്ഞതിലും കൂടുതല്‍ തുക നല്‍കിയപ്പോള്‍ ബാക്കി തുണി കൂടി അഴിക്കാമെന്ന് നയന്‍സ് സമ്മതിച്ചതായാണ് കഥ.
ഏതായാലും മലയാളി ഇന്നേവരെ കണ്ടിട്ടില്ലാത്ത നയന്‍താരയാണ് യോഗിയിലൂടെ തിരശീലയിലെത്തുന്നത്.


Click it and Unblock the Notifications