ഇന്നോളം കാണാത്ത ഗ്ലാമറില്‍‍‍‍‍‍‍‍‍ നയന്‍‍‍‍‍‍‍‍‍‍സ്...

By Staff

നയന്‍‍‍‍‍‍‍‍താരയുടെ ഗ്ലാമറിന്റെ പേരില്‍‍‍‍‍ ചിത്രീകരണ സമയത്തു തന്നെ വിവാദം സൃഷ്ടിച്ച് യോഗി എന്ന തെലുങ്കു ചിത്രം മൊഴി മാറി മലയാളത്തിലെത്തുന്നു.

ഇതുവരെ കാണാത്ത ഗ്ലാമര്‍‍‍‍‍‍‍ രംഗങ്ങളാണ് യോഗിയില്‍‍‍‍‍‍‍‍‍ നയന്‍‍‍‍‍‍‍‍‍താര പ്രദര്‍‍‍‍‍‍‍‍‍‍ശിപ്പിക്കുന്നത്. തെലുങ്കിലെ പുതിയ ആക്ഷന്‍‍‍‍‍‍‍‍‍ ഹീറോ പ്രഭാസാണ് നായകന്‍‍‍‍‍‍‍‍‍. തീപ്പൊരി സംഘട്ടനങ്ങളും അടിപൊളി ഗാനങ്ങളും നയന്‍‍‍‍‍‍‍‍താരയുടെ നിര്‍‍‍‍‍‍‍‍‍‍‍ലോഭമായ മേനി പ്രദര്‍‍‍‍‍‍‍‍‍‍ശനവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റുകള്‍‍‍‍‍‍‍‍‍‍‍‍‍‍.

വി വി വിനായകാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതം രമണ്‍‍‍‍‍‍‍‍‍‍‍‍ ഗോകുല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

നയന്‍‍‍‍‍‍‍‍‍താരയുടെ ഗ്ലാമറിന്റെ സാധ്യതകള്‍‍‍‍‍‍ മനസിലാക്കിയാണ് ഓരോ സീനും പ്ലാന്‍‍‍‍‍‍ ചെയ്തിരിക്കുന്നത്. ഗാനരംഗങ്ങളില്‍‍‍‍‍‍‍‍ അല്‍‍‍‍‍‍‍‍‍‍‍‍‍പ വസ്ത്രം ധരിച്ച് ഇളകിയാടുന്ന നയന്‍‍‍‍‍‍‍‍‍സിന്റെ മാദകത്വം തെലുങ്കില്‍‍‍‍‍‍‍‍‍‍‍ ചിത്രം വിജയിപ്പിച്ചതില്‍‍‍‍‍‍‍‍‍‍ ഒരു പ്രധാന ഘടകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X