For Quick Alerts
For Daily Alerts
TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
അരിമാനും അലിഭായിയും നേര്‍ക്കു നേര്..
Preview
-Staff
By Staff
|
കൈയില്‍ തോക്കുമായി അരിമാന്. ഒപ്പം കുറെ ഗുണ്ടകള്‍. അലിഭായി ഒറ്റയ്ക്ക്. ലാലിന്റെ പ്രശസ്തമായ ആ സ്റ്റൈല്‍ ഒന്നു കൂടി. പിരിച്ചുയര്‍ത്തിയ മീശ ചൂണ്ടുവിരല്‍ ചേര്‍ത്ത് വീണ്ടും മുകളിലേയ്ക്ക് തടവുന്ന രംഗം. ഷാജി കൈലാസിന്റെ ഒന്നിലധികം ചിത്രങ്ങളിലൂടെ പ്രേക്ഷകലക്ഷങ്ങള്‍ ഏറ്റെടുത്ത മാനറിസം.
തനിക്കു നേരെ പാഞ്ഞടുത്ത ഗുണ്ടകളെയും അരിമാനെയും നേരിടാന്‍ അലിഭായി വാനിലേയ്ക്കുയര്‍ന്നു. മുകളില്‍ കിടന്ന ഇരുമ്പു ചങ്ങലയില്‍ തൂങ്ങിയാടി വാനില്‍ കരണം മറിഞ്ഞ് കാല്‍പ്പടം കൊണ്ട് അരിമാന്റെ നെറ്റിയില്‍ ആഞ്ഞടിച്ചു.
മൂന്നു മിനിട്ടു നേരം വായുവില്‍ നിന്നായിരുന്നു മോഹന്‍ലാല്‍ ഈ സംഘട്ടന രംഗത്തില്‍ അഭിനയിച്ചത്. ഓടിയടുക്കുന്ന ഗുണ്ടകളെ മുഴുവന്‍ വാനില്‍ നിന്നും നേരിടുന്ന അലിഭായി പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടി കയറ്റും.
ചിത്രത്തിന്റെ ക്ലൈമാക്സാണ് ഈ ഫൈറ്റ് സീന്‍.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Monday, August 13, 2007, 5:30 [IST]
Other articles published on Aug 13, 2007