twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാമുകിയെ കാണാന്‍ ഹെലിക്കോപ്റ്ററില്‍

    By Staff
    |

    പ്രതീക്ഷിതമായാണ് മരിയന്‍ കോളെജു ഗ്രൗണ്ടില്‍ ഒരു ഹെലിക്കോപ്റ്റര്‍ വന്നിറങ്ങിയത്. ഉടന്‍തന്നെ ലക്ചറര്‍ സാറാ ഈപ്പന്റെ മൊബൈല്‍ ശബ്ദിച്ചു. അമ്പരന്ന കുട്ടികളും അധ്യാപകരും പുറത്തിറങ്ങിയപ്പോള്‍ ഹെലിക്കോപ്റ്ററില്‍ നിന്നിറങ്ങുന്നു,.

    സമ്പത്തിന്റെ പളപ്പ് എവിടെയും കാണിക്കുന്ന കാമുകിയാണ് സാറാ ഈപ്പന്‍. റബ്ബര്‍ തോട്ടത്തില്‍ തുരിശടിക്കാന്‍ ഉപയോഗിക്കുന്ന ഹെലിക്കോപ്റ്ററില്‍ കാമുകിയെ കാണാന്‍ കോളെജിലെത്തുന്നതും അയാളുടെ നമ്പരുകളില്‍ ചിലത്.

    എന്നാല്‍ തോട്ടത്തില്‍ തുരിശടിക്കുന്ന കോപ്റ്ററുമായി തന്നെക്കാണാന്‍ കോളെജില്‍ ഡേവിഡ് എത്തിയത് സാറയ്ക്ക് അത്രയങ്ങ് പിടിച്ചില്ല. അതിലുളള പ്രതിഷേധം അവള്‍ മൊബൈല്‍ വഴി അച്ചായനെ അറിയിക്കുകയും ചെയ്തു.

    നിനച്ചത് നടത്തുന്നവനാണ് ഡേവിഡ് ജോണ്‍. കോളെജ് ലക്ചററായ കാമുകിയെ കുട്ടികളുടെ മുന്നിലൂടെ ഹെലികോപ്റ്ററില്‍ കൊണ്ടുപോകാനാണ് അയാള്‍ ഇറങ്ങിയത്. അത് നടന്നേ തീരുവെന്ന കാര്യത്തില്‍ വാശിയും.

    ഞൊടിയിടയില്‍ കാമുകിയെ വലിച്ച് ഉളളിലാക്കി ഡേവിഡ് ഹെലികോപ്റ്റര്‍ ഉയര്‍ത്തി. സഹപ്രവര്‍ത്തകരും കുട്ടികളും സ്നേഹാശംസകളോടെ കൈവീശിക്കാണിച്ചപ്പോള്‍ അവളുടെ പരിഭവം അലിഞ്ഞു തീര്‍ന്നു.

    ജോഷിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കാമറാമാന്‍ ഷാജി ഈ രംഗങ്ങള്‍ ചിത്രീകരിച്ചു. രഞ്ജിത്തിന്റെ തിരക്കഥയില്‍ അടിപൊളി അച്ചായനായി വേഷമിടുന്ന ക്കു വേണ്ടിയാണ് പുതുമയുളള ഒരു പ്രണയരംഗം ഒരുക്കിയത്.

    സാറാ ഈപ്പനായി അഭിനയിക്കുന്നത് . ഇളംറോസ് നിറത്തിലുളള സാരിയും ബ്ലൗസുമണിഞ്ഞ് പതിവിലേറെ സുന്ദരിയായിരുന്നു .

    കുട്ടിക്കാനത്തായിരുന്നു ചിത്രീകരണം. ഏറെക്കാലത്തിനു ശേഷമാണ് ഒരു ച്ചിത്രത്തിന്റെ ഷൂട്ടിംഗ് പീരുമേട്ടില്‍ നടക്കുന്നത്. ജോഷിയുടെ തന്നെ ഒന്നിങ്ങുവന്നെങ്കില്‍ എന്ന ചിത്രം പീരുമേട് തേക്കടി എന്നിവിടങ്ങളില്‍ ചിത്രീകരിച്ചിരുന്നു.

    മരിക്കാര്‍ ഫിലിംസ് ഈ ചിത്രം പെരുനാളിന് പ്രദര്‍ശനത്തിനെത്തിക്കും. ശേഷം ജോഷിയും മമ്മൂട്ടിയും അഭിനയിക്കുന്ന ചിത്രമാണ് നസ്രാണി. അതുകൊണ്ടു തന്നെ ഇരുവര്‍ക്കും ഇത് പ്രസ്റ്റീജ് ചിത്രമാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X