»   »  ഒരു യൂത്തിന്റെ ചിത്രം മാത്രമല്ല കഥ പറഞ്ഞ കഥ, വ്യത്യസ്തമായ പ്രമേയം! പ്രേക്ഷക പ്രതികരണം ഇങ്ങനെ...

ഒരു യൂത്തിന്റെ ചിത്രം മാത്രമല്ല കഥ പറഞ്ഞ കഥ, വ്യത്യസ്തമായ പ്രമേയം! പ്രേക്ഷക പ്രതികരണം ഇങ്ങനെ...

Written By:
Subscribe to Filmibeat Malayalam

യൂത്തിന്റെ പ്രിയപ്പെട്ട താരമായ സിദ്ധാർഥ് മേനോന്റെ കഥ പറഞ്ഞ കഥ  തിയേറ്ററുകളിലെത്തി. റോക് സ്റ്റാറിനു ശേഷം സിദ്ധാർഥ് നായികനായെത്തുന്ന ചിത്രമാണിത്. ചിത്രത്തിൽ താരുഷിയാണ് നായിക. നവാഗതനായ ഡോ സിജു ജവഹർ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂര്‍, ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

kadha paranja kadha

കണ്ടതിൽ വച്ച് ഏറ്റവും പോസിറ്റീവായ വ്യക്തിയാണ് ധന്യ! ദുൽഖർ വാനോളം പുകഴ്ത്തുന്ന യുവതിയെ അറിയാമോ?


പാബ്ലോ സിനിമയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു കുടുംബ പ്രേക്ഷകരെ ആകർഷിക്കാനുള്ള എല്ലാ ചേരുവകളുമുണ്ട്. സിദ്ധാർഥ് മേനോന്റെ പാട്ടുകൾക്ക് പ്രേക്ഷകരുടെ ഇടയിൽ മികച്ച സ്വീകാര്യതയണ് ലഭിച്ചിരിക്കുന്നത്. ചെറിയ സമയം കൊണ്ട് തന്നെ യൂത്തിനിടയിൽ ഒരു ഓഡിയൻസ് സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനാൽ,  ചിത്രവും ഏറെ പ്രതീക്ഷയോടെയാണ് തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്. നിലവിൽ കണ്ടു കഴിഞ്ഞ യൂത്തിന്റെ കഥയല്ല കഥ പറഞ്ഞ കഥ. ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണം ഇങ്ങനെ


അവസാനം പാർവതി അത് വെളിപ്പെടുത്തി, ഇരുപതുകാരൻ തന്നോട് പറഞ്ഞത്... ഇത് ശരിയാണോ?

English summary
kada paranja kada audience review

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam