ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ "എങ്കിലെ എന്നോട് പറ " 25-ന്റെ നിറവിൽ

ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ "എങ്കിലെ എന്നോട് പറ" ജനുവരി 25, 2025-നു 25-മത്തെ എപ്പിസോഡ് വിജയകരമായി പൂർത്തിയാക്കുന്നു. ഈ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ജനുവരി 25നും 26നും പ്രത്യേക എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്യുന്നു.

മലയാള സിനിമ, ടെലിവിഷൻ രംഗത്തുള്ള പ്രമുഖ താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ഈ പ്രത്യേക എപ്പിസോഡുകൾ പ്രേക്ഷകർക്ക് വേറിട്ട അനുഭവം നൽകും.

asianet

പ്രശസ്ത ദക്ഷിണേന്ത്യൻ നടി ആശ ശരത്, പ്രശസ്ത മലയാള നടൻ ജഗദീഷ്, അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് എന്നിവരാണ് സ്പെഷ്യൽ എപ്പിസോഡിൽ പങ്കെടുക്കുന്നത്.

ഹാസ്യവും, ആവേശവും, നിറഞ്ഞ ഈ എപ്പിസോഡുകൾ പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും. സിനിമാതാരങ്ങളും ബിഗ് ബോസ് ഇഷ്ടതാരങ്ങളുമായ ശ്വേത മേനോനും സാബു മോനും അവതരിപ്പിക്കുന്ന "എങ്കിലെ എന്നോട് പറ" അതിന്റെ ഗെസ്സിംഗ് ഗെയിം, കോമഡി, താരസാന്നിദ്ധ്യം എന്നിവയാൽ പ്രേക്ഷകരെ കീഴടക്കി മുന്നേറുന്നു.

ജനുവരി 25, 26 ( ശനി , ഞായർ ) തീയതികളിൽ രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ "എങ്കിലെ എന്നോട് പറ "യുടെ പ്രത്യേക എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്യുന്നു

Read more about: asianet
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X