350 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി 'ചെമ്പനീര്‍ പൂവ്', പരമ്പരയിൽ ഇനി പൊങ്കല്‍ ആഘോഷങ്ങളും

പ്രണയത്തിന്റെ ആര്‍ദ്രതയും കുടുംബാംഗങ്ങള്‍ തമ്മിലുള്ള മത്സരങ്ങളും പ്രമേയമാക്കിയ ജനപ്രീയപരമ്പര 'ചെമ്പനീര്‍ പൂവ്' ഏഷ്യാനെറ്റില്‍ 350 എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നു.

സച്ചിയും രേവതിയും തമ്മിലുള്ള ദാമ്പത്യത്തിന്റെ ദൃഢതയും അമ്മായിയമ്മ പോരും ജേഷ്ടാനുജന്മാര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും മരുമക്കള്‍ തമ്മിലുള്ള മത്സരങ്ങളും നിറഞ്ഞ 'ചെമ്പനീര്‍ പൂവ്' ഇനി പൊങ്കല്‍ ആഘോഷങ്ങളുടെ തിരക്കിലേക്ക്.

chempaneerpoovu

അമ്മായിയമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി സിനിമാമോഹിയായ ബീരാനെന്ന ഇറച്ചിവെട്ടുകാരനെ അമ്മാവനായി ശ്രുതി പൊങ്കലിന് കൊണ്ടുവരുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷഭരിതമായ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ പരമ്പര കടന്നുപോകുന്നു. ശ്രുതിയുടെ കള്ളത്തരം കണ്ടുപിടിക്കുമോ?. ' ചെമ്പനീര്‍ പൂവ് ' ഏഷ്യാനെറ്റില്‍ തിങ്കള്‍ മുതല്‍ ഞായര്‍ വരെ രാത്രി 7.30 ന് സംപ്രേക്ഷണം ചെയ്യുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X