സാഹസം ചിത്രീകരണം പൂർത്തിയായി; പ്രധാന വേഷത്തിലെത്തുന്നത് റംസാനും നരേനും ബാബു ആന്റണിയും

റംസാൻ, നരേൻ , ബാബു ആന്റണി എന്നിവർ പ്രധാന വേഷം ചെയ്യുന്ന ഹ്യൂമർ ആക്ഷൻ ചിത്രം സാഹസം ചിത്രീകരണം അവസാനഘട്ടത്തിലെത്തി. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെഎൻ നിർമ്മിച്ച് ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാഹസം. ബെെജു സന്തോഷ്, സജിൻ ചെറുകയിൽ, യോ​ഗി ജാപി, ശബരീഷ് വർമ്മ, ഭ​ഗത് മാനുവൽ ടെസ്സ ജോസഫ്, ജീവ ജോസഫ്, വർഷ രമേശ് എന്നിവരും അഭിനയിക്കുന്നു.

തിരക്കഥ സംഭാഷണം-ബിബിൻ കൃഷ്ണ, യദു കൃഷ്ണദയ കുമാർ. ​ഗാനങ്ങൾ-വിനായക് ശശികുമാർ, വൈശാഖ് സു​ഗുണൻ. സം​ഗീതം-ബിബിൻ അശോക്. ഛായ​ഗ്രഹണം-ആൽബി. എഡിറ്റിം​ഗ് കിരൺ ദാസ്. കലാസംവിധാനം-സുനിൽ കുമാരൻ, മേക്കപ്പ് സുധി കട്ടപ്പന. കോസ്റ്റ്യൂം ഡിസെെൻ-അരുൺ‌ മനോഹർ. നിശ്ചല ഛായ​ഗ്രഹണം ഷെെൻ ചെ‌ട്ടികുളങ്ങര. ഡിസെെൻ-യെല്ലോ ടൂത്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-പാർത്ഥൻ, അസോസിയേഷൻ ‍ഡയറക്ടർ-നിധീഷ് നമ്പ്യാർ. ഫെെനൽ മിക്സ്-വിഷ്ണു പിസി. ആക്ഷൻ-ഫീനിക്സ് പ്രഭു.

Sahasam Movie

ഡിസ്ട്രിബ്യൂഷൻ ഹെഡ്-പ്രദീപ് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്-ഷിനോജ്‌ ഓടാണ്ടിയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്-ജിതേഷ് അഞ്ചുമന, ആന്റണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല. പിആർഒ-വാഴൂർ ജോസ് എന്നിവരാണ് സാഹസത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.

Read more about: movie promotion
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X