ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ത്രില്ലർ ചിത്രം ക്രിസ്റ്റീന 30 ന് പ്രദർശനത്തിനെത്തുന്നു

തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ഫുൾ ഓൺ ത്രില്ലർ ചിത്രം "ക്രിസ്റ്റീന" ജനുവരി 30-ന് കേരളത്തിലും കർണ്ണാടകയിലും തമിഴ്നാട്ടിലും പ്രദർശനത്തിനെത്തുന്നു. നാലു ചെറുപ്പക്കാർ സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ആ ഗ്രാമപ്രദേശത്ത് അരങ്ങേറുന്ന സംഭവവികാസങ്ങൾ. ദുരുഹതയുടെ പാതയിലൂടെയാണ് ചിത്രത്തിൻ്റെ കഥാമുഹൂർത്തങ്ങളുടെ തുടർ സഞ്ചാരം.

സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, ആര്യ, നസീർ സംക്രാന്തി, സുനീഷ് കെ ജാൻ, കലാഭവൻ നന്ദന, മുരളി മാനിഷാദ, കോബ്ര രാജേഷ്, ശിവമുരളി, മായാകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, രാജീവ് റോബർട്ട്, അഭി, അനീഷ്, സുനിൽ പുന്നക്കാട്, രാജേഷ് വിശ്വരൂപം, ചിത്ര സുദർശനൻ, രാജീവ്, മാസ്റ്റർ അശ്വജിത്ത്, കുമാരി അവന്തിക പാർവ്വതി, രാജേന്ദ്രൻ ഉമ്മണ്ണൂർ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Christina Movie

ബാനർ- സി എസ് ഫിലിംസ്, രചന, സംവിധാനം - സുദർശനൻ, നിർമ്മാണം - ചിത്രാ സുദർശനൻ, ഛായാഗ്രഹണം - ഷമീർ ജിബ്രാൻ, എഡിറ്റിംഗ് - അക്ഷയ് സൗദ, സംഗീതം -ശ്രീനാഥ് എസ് വിജയ്, പശ്ചാത്തല സംഗീതം - സൺഫീർ, ഗാനരചന - ശരൺ ഇൻഡോകേര, പാടിയവർ - നജിം അർഷാദ്, ജാസി ഗിഫ്റ്റ്, രശ്മി മധു, ലക്ഷ്മി രാജേഷ്, വിതരണം - എസ് എഫ് സി ആഡ്സ്, മ്യൂസിക്ക് റൈറ്റ്സ് -ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സ്, കല- ഉണ്ണി റസ്സൽപുരം, ചമയം - അഭിലാഷ് തിരുപുറം,അനിൽ നേമം, കോസ്റ്റ്യും - ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം.

പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ, അസ്സോസിയേറ്റ് ഡയറക്ടർ - സബിൻ കാട്ടുങ്കൽ, കോറിയോഗ്രാഫി - സൂര്യ, ആക്ഷൻ- സുരേഷ്, പ്രൊഡക്ഷൻ മാനേജർ - ആർ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി, ഡിഐ- അരുൺകുമാർ, സ്പോട്ടഡ് കളേഴ്സ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, ഡിസൈൻസ് -ടെറസോക്കോ, സ്റ്റിൽസ് - അഖിൽദേവ്, പി ആർ ഓ - അജയ് തുണ്ടത്തിൽ.

Read more about: movie promotion
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X