ആഷിക്ക് അബു ഭദ്രദീപം കൊളുത്തി! വിനീത് കുമാർ ചിത്രം 'നോട്ട്' തുടങ്ങി

ദേവ ഫിലിംസിന്റെ ബാനറിൽ വിനീത് കുമാർ പ്രധാന കഥാപാത്രമായി എത്തുന്ന നവാഗതരായ ആശിഷ്, കിരൺ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "നോട്ട് " എന്ന ചിത്രത്തിന്റെ പൂജ കർമ്മം, കോതമംഗലം ഹോട്ടൽ മരിയയിൽ വെച്ച് നടന്നു. സംവിധായകൻ ആഷിക്ക് അബു ഭദ്ര ദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു.

അനഘ നാരായണൻ, ജൂഹി ജയകുമാർ ബിഗ്‌ബോസ് താരം സെറീന, ശ്രീജിത്ത്‌ ബാബു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ദേവ ഫിലിംസിന്റെ ബാനറിൽ ദേവരാജ് കുഞ്ഞു പിള്ളൈ ആണ് ചിത്രം നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം സജിത്ത് പുരുഷൻ നിർവഹിക്കുന്നു.

Vineeth Kumar new film
Photo Credit: Vineeth Kumar film

എഡിറ്റിംഗ്- ടോബി ജോൺ. പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാത്തിരി. കല കൃപേഷ് അയ്യപ്പൻകുട്ടി, മേക്കപ്പ് റോനക്സ് സേവിയർ. വസ്ത്രാലങ്കാരം -ദീപ്തി അനുരാഗ്, സ്റ്റിൽസ്-വിഷ്‌ണു എസ് രാജൻ, പരസ്യകല-ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ്-ഷിൻജത് വാസു, സൗണ്ട് ഡിസൈൻ-ശ്രീജിത്ത്‌ സി വി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അഷ്‌റഫ്‌. ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. പി ആർഒ - ഐശ്വര്യ രാജ്

Read more about: vineeth kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X