twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    22 ഫീമെയില്‍ കോട്ടയം -പെണ്ണിന്റെ കഥ

    By Ajith Babu
    |
    <ul id="pagination-digg"><li class="next"><a href="/reviews/04-13-22-female-kottyam-movie-review-2-aid0032.html">Next »</a></li></ul>

    മുന്നറിയിപ്പ്: ഒരു പ്രേമം, ഹാസ്യമെന്ന പേരിലുള്ള കോപ്രായം, ക്ലൈമാക്‌സിലെ കൂട്ടയിടി...ഗ്രൂപ്പ് ഫോട്ടോ..ഒടുക്കം ശുഭം....ഇങ്ങനെയൊരു സിനിമയാണ് പ്രതീക്ഷിയ്ക്കുന്നതെങ്കില്‍ 22 ഫീമെയില്‍ കോട്ടയം നിങ്ങള്‍ ദയവായി കാണരുത് !!

    22 Female Kottayam

    സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ മലയാളിക്കു ആസ്വാദനത്തിന്റെ പുതിയ രുചിക്കൂട്ട് പകര്‍ന്നു നല്‍കിയ ആഷിഖ്് അബു വീണ്ടും പ്രേക്ഷകനെ വിസ്മയിപ്പിയ്ക്കുന്നു. ഫേസ്ബുക്കിലെ കൂട്ടുകാരെ മാറോട് ചേര്‍ത്ത് സിനിമ തുടങ്ങുന്ന ആഷിക് അബു സോഷ്യല്‍നെറ്റ് വര്‍ക്കിങുകള്‍ ജീവവായുവാക്കിയ പുതിയ കാലത്തിന്റെ യുവതയുടെ കഥയാണ് നമ്മോട് പറയുന്നത്.

    ജീവിയ്ക്കാന്‍ വേണ്ടി സ്വന്തം നാടും വീടുമുപേക്ഷിച്ച് ഐടി നഗരത്തിലെത്തിയവരുടെ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്താലം. 22 ഫീമെയില്‍ കോട്ടയം, പേര് സൂചിപ്പിയ്ക്കുമ്പോലെ കോട്ടയത്തെ ഒരു ഇരുപത്തിരണ്ടുകാരിപ്പെണ്ണിന്റെ കഥ.

    ഓരോ വര്‍ഷവും ആയിരക്കണക്കിന് മലയാളി പെണ്‍കുട്ടികളാണ് നഴ്‌സിങ്ങില്‍ ഭാഗ്യം പരീക്ഷിച്ചു അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നത്. സംസ്ഥാനത്ത് കോാട്ടയത്തുനിന്നാണ് ഇങ്ങനെ ഏറ്റവും അധികം പെണ്‍കുട്ടികള്‍ നഴ്‌സിങ്ങ് പഠനത്തിനായും തൊഴില്‍ അന്വേഷിച്ചും അന്യസംസ്ഥാനങ്ങളില്‍ എത്തുന്നത്. ഇതുതന്നെയാണ് ചിത്രത്തിന് '22 ഫീമെയില്‍ കോട്ടയം എന്ന് പേരുനല്‍കാന്‍ സംവിധായകന് പ്രചോദനമായതും.
    അടുത്ത പേജില്‍

    കോട്ടയംകാരിയുടേത് പ്രണയകഥയല്ലകോട്ടയംകാരിയുടേത് പ്രണയകഥയല്ല

    <ul id="pagination-digg"><li class="next"><a href="/reviews/04-13-22-female-kottyam-movie-review-2-aid0032.html">Next »</a></li></ul>

    English summary
    Two big thumbs up for 22 FEMALE KOTTAYAM :) It’s a must watch, a bold attempt that should be appreciated for its sincerity
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X