കഥയില്ലായ്മയുടെ ആവര്‍ത്തനം
കഥയില്ലായ്മയുടെ ആവര്‍ത്തനം
മഴത്തുള്ളികള്‍ കിലുങ്ങുമോ? സിനിമാ കഥയില്‍ മാത്രമല്ല കഥയുടെ പേരിനും ചോദ്യമില്ല. മലയാളത്തില്‍ സമീപകാലത്തിറങ്ങുന്ന സിനിമകള്‍ കാണുന്നവര്‍ യുക്തിസഹമായ ചോദ്യങ്ങള്‍ ചോദിച്ച് വശം കെടേണ്ട കാര്യമില്ല. നമ്മുടെ സിനിമയില്‍ എന്തും കിലുങ്ങുകയും കുലുങ്ങുകയും ചെയ്യും. അല്ലെങ്കില്‍ എന്തിനും പോന്ന സംവിധായകര്‍ എന്തും കുലുക്കും. അത്തരമൊരു ഭൂമികുലുക്കമാണ് മഴത്തുള്ളിക്കിലുക്കം.


Click it and Unblock the Notifications