ബാബുരാജിന് ഒരു മോചനം

നിത്യ ജീവിതത്തിലുണ്ടാകുന്ന അവിചാരിതമായ ചില നിസാര സംഭവങ്ങളാവും ചിലപ്പോള്‍ വലിയ ടേണിംഗ് പോയിന്റുകള്‍ സൃഷ്ടിക്കുന്നത്. ജീവിതത്തെ ലൈവായികൊണ്ടുപോകുന്നതും ഇത്തരം ആകസ്മികങ്ങള്‍ തന്നെ.
രുചികള്‍ തേടി അലയുന്ന എത്രയോ ആളുകള്‍ നമുക്കിടയിലുണ്ട്. പലതരം രുചികള്‍ തേടിഅലയുന്നവര്‍ക്കിടയില്‍ ഭക്ഷണത്തിന്റെ രുചിയ്ക്ക് അടിപ്പെട്ടുപോകുന്ന കാളിദാസന്‍മാരും മായമാരും നിരവധി.
ജീവിതത്തിന്റെ ഒറ്റപ്പെടലും അനാഥത്വവും അവരെ ഓര്‍മ്മകളില്‍ വീണുകിടക്കുന്ന നല്ല മുഹൂര്‍ത്തങ്ങളെ വീണ്ടുംവീണ്ടും പുനരാവിഷ്‌ക്കരിക്കാന്‍ പ്രേരിപ്പിക്കും. രുചിയുള്ള വൈവിദ്ധ്യപൂര്‍ണ്ണമായ ഭക്ഷണം അത്തരം ഓര്‍മ്മകളുടെ വസന്തമാണിവര്‍ക്ക് നല്‍കുന്നത്.
അടുത്ത പേജില്‍
ashiq abu asif ali ആഷിക് അബു ആസിഫ് അലി നിരൂപണം മൈഥിലി ലാല്‍ ശ്വേത മേനോന് സാള്‍ട്ട് ആന്റ് പെപ്പര്‍ lal mithili review salt and pepper swetha menon


Click it and Unblock the Notifications