twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

കേക്കിന്റെ കൂട്ടും മഹായുദ്ധവും

By Ravi Nath

Next »

« Previous

Salt And Pepper
ഒരു പുതിയ കേക്കുണ്ടാക്കുവാനുള്ള കൂട്ട് പറഞ്ഞു കൊണ്ട് മനോഹരമായ ഒരു കാത്തിരിപ്പിനെ രണ്ടാം ലോക മഹായുദ്ധവുമായ് ഇണക്കിയതും ഫോണ്‍ കട്ടുകള്‍ക്കിടയില്‍ അവ ദൃശ്യവല്‍ക്കരിച്ചതും ഏറെ ഹൃദ്യമായിരിക്കുന്നു.

പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ കലാരൂപങ്ങളിലും കഥാപാത്രങ്ങളുടെ സ്വാതന്ത്ര്യങ്ങളിലും ഈ മേല്‍ക്കോയ്മ കാണും. അതുമാത്രം ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ പ്രേക്ഷകരും മറിച്ചൊന്നു കണ്ടാല്‍ നെറ്റി ചുളിക്കും.

എത്രയോ ലേഡീസ് ഹോസ്‌റലുകളിലും കാമ്പസ്സ് ഹോസ്‌റലുകളിലും പെണ്‍കുട്ടികളും സ്ത്രീകളും ബിയറും വോഡ്കയും സിഗരറ്റുമൊക്കെ ആഘോഷിക്കുന്നു. പക്ഷെ സിനിമയില്‍ കാണിച്ചാല്‍ വാളെടുക്കും. സന്ദര്‍ഭത്തിന് അനുയോജ്യമായ വിധം ആഷിക് അബു ചിത്രത്തില്‍ ഈ സ്വീക്വന്‍സ് ചേര്‍ത്തുവെച്ചത് നന്നായിരിക്കുന്നു.

അടുത്ത പേജില്‍

ആഷിക് അബുവിന് അഭിനനന്ദനം ആഷിക് അബുവിന് അഭിനനന്ദനം

Next »

« Previous

English summary
Director Aashiq Abuhas put together the right ingredients in his new film Salt N' Pepper and come up with quite an interesting dish.This is a love story of two people facing a mid-life crisis, who find a release for their frustrations in cooking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X