ആഷിക് അബുവിന് അഭിനനന്ദനം

ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകള്‍ മുസ്‌ളീം വംശജരാണ്. ഒരു മേക്കപ്പുമില്ലാതെ തന്നെ പ്രകൃത്യാസുന്ദരികള്‍ അവര്‍ പര്‍ദ്ദയണിഞ്ഞ് സൗന്ദര്യത്തിന് മറയിടുന്നു, എന്തൊരു വിരോധാഭാസം. പര്‍ദ്ദയ്ക്കുള്ളിലെ സ്ത്രീ നാലു പ്രസവിച്ചിട്ടും ബ്യൂട്ടിപാര്‍ലറില്‍ വന്ന് ത്രെഡ്ഡിംഗും ഫേഷ്യലുംചെയ്യുന്നു. എന്നിട്ട് മുഖം മൂടിയിട്ട് പോകുന്നു. ഭര്‍ത്താവിനു മാത്രം അനുവദിക്കപ്പെട്ടതാണ് ഈ സൗന്ദര്യത്തിന്റെ ആസ്വാദനം. വിമര്‍ശിക്കപ്പെടാമായിരുന്നു ഈ സന്ദര്‍ഭത്തെ സംവിധായകന്‍ അതിജീവിച്ചു എന്നുതന്നെ വേണം പറയാന്‍.
മലയാളസിനിമയില്‍ ഇത്തരം പ്രസരിപ്പാര്‍ന്ന പുതുമകള്‍ വരട്ടെ. കണ്ടുമടുത്ത താര മുഖങ്ങള്‍ക്കു പകരം ജീവനുള്ള കഥാപാത്രങ്ങള്‍ ഉണ്ടാവട്ടെ. ആഷിക്അബുവിനും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍.
അടുത്ത പേജില്‍
സാള്‍ട്ട് ആന്റ് പെപ്പര്‍ രുചികരം
ashiq abu asif ali ആഷിക് അബു ആസിഫ് അലി നിരൂപണം മൈഥിലി ലാല്‍ ശ്വേത മേനോന് സാള്‍ട്ട് ആന്റ് പെപ്പര്‍ lal mithili review salt and pepper swetha menon


Click it and Unblock the Notifications