ലാലിനെ വേദനിപ്പിയ്ക്കണമെന്ന് കരുതിയില്ല: ശ്രീനി

എന്നാല്‍ താന്‍ ആരേയും വേദനിപ്പിയ്ക്കണമെന്ന് വിചാരിച്ചല്ല ചിത്രം ചെയ്തതെന്ന് ശ്രീനി പറയുന്നു.
ചിത്രത്തിലൂടെ മോഹന്‍ലാലിനേയോ മമ്മൂട്ടിയേയോ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല. തനിയ്ക്ക് തോന്നിയ ആശയങ്ങള്‍ ചിത്രത്തിലൂടെ വെളിപ്പെടുത്തുക മാത്രമാണ് ചെയ്തത്.
മറ്റൊരാളെ വേദനിപ്പിയ്ക്കുന്നതോ കുത്തിനോവിയ്ക്കുന്നതോ തന്റെ രീതിയല്ലെന്നും ശ്രീനി ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
എന്തായാലും ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ മലയാള സിനിമയിലെ താരരാജാക്കന്‍മാരുടെ മുഖം തന്നെയാവും നിറഞ്ഞു നില്‍ക്കുക എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ആദ്യ പേജില്‍
സരോജ് കുമാര്‍ ഉന്നം വയ്ക്കുന്നത് മോഹന്‍ലാലിനെ?
sreenivasan Mamta vineeth sreenivasan sajin ragahavan mohanlal mammootty മംമ്ത ശ്രീനിവാസന് പത്മശ്രീ ഭരത് സരോജ്കുമാര്‍ വിനീത് ശ്രീനിവാസന് സജിന്‍ രാഘവന് മോഹന്‍ലാല്‍ മമ്മൂട്ടി


Click it and Unblock the Notifications