രാജാധി രാജ മമ്മുട്ടി ഫാൻസിനുള്ള ഓണസദ്യ
ആരാധകർ ഏറെ കാത്തിരുന്ന മമ്മുട്ടി ചിത്രം രാജാധി രാജ തിയേറ്ററിലെത്തി. സിനിമയുടെ ആദ്യപകുതിയെ കുറിച്ച് എല്ലാവർക്കും മികച്ച അഭിപ്രായമാണുള്ളത്. അതേ സമയം രണ്ടാം പകുതി മമ്മുട്ടി ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണുള്ളതെന്ന് ചിലർ ആക്ഷേപമുന്നയിച്ചാൽ അതിനെ കുറ്റം പറയുന്നത് ശരിയാകില്ല. സാധാരണ മനുഷ്യനിൽ നിന്നും അമാനുഷികനിലേക്കുള്ള മാറ്റം സിനിമയുടെ മൂഡ് തകർത്തെന്ന് ചില കാണികൾ പറയുന്നു.
മമ്മുട്ടി ആരാധകരെ ആനന്ദിപ്പിക്കാനുള്ള എല്ലാ ചേരുവകളും സിനിമയിലുണ്ട്. പ്രാഥമിക റിപ്പോർട്ടുകൾ പരിഗണിക്കുന്പോൾ ബോക്സ് ഓഫിസിൽ മോശമല്ലാത്ത വിധത്തിൽ ചിത്രം ക്ലിക്കാകുമെന്നുറപ്പാണ്. (ചിത്രത്തിൻറെ വിശദമായ റിവ്യൂ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്)

രാജാധി രാജ മമ്മുട്ടി ഫാൻസിനുള്ള ഓണസദ്യ
ഉദയകൃഷ്ണ-സിബി.കെ.തോമസ് കൂട്ടുകെട്ടില്‍ പിറന്ന തിരക്കഥ നവാഗതനായ അജയ് വാസുദേവാണ് സംവിധാനം ചെയ്തിരിക്കുന്നത്.എം.കെ നസീറും സ്റ്റാന്‍ലിയുമാണ് നിര്‍മ്മാതാക്കള്‍.

രാജാധി രാജ മമ്മുട്ടി ഫാൻസിനുള്ള ഓണസദ്യ
കാര്‍ത്തിക് രാജയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

രാജാധി രാജ മമ്മുട്ടി ഫാൻസിനുള്ള ഓണസദ്യ
ശേഖരന്‍ കുട്ടി എന്നാണ് രാജാധിരാജയായ മമ്മൂട്ടി ചെയ്തിരിക്കുന്ന കഥാപാത്രത്തിന്റെ പേര്.

രാജാധി രാജ മമ്മുട്ടി ഫാൻസിനുള്ള ഓണസദ്യ
ഒരു റസ്റ്റോറന്റ് മാനേജറായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

രാജാധി രാജ മമ്മുട്ടി ഫാൻസിനുള്ള ഓണസദ്യ
കറുത്ത ഷര്‍ട്ടും ചന്ദനക്കുറിയുമെല്ലാമണിഞ്ഞ് ഒരു വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

രാജാധി രാജ മമ്മുട്ടി ഫാൻസിനുള്ള ഓണസദ്യ
റായ് ലക്ഷ്മി ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായാണ് അഭിനയിച്ചിരിക്കുന്നത്

രാജാധി രാജ മമ്മുട്ടി ഫാൻസിനുള്ള ഓണസദ്യ
ഷംന കാസിം ഒരു എറ്റൈം നമ്പറുമായാണ് എത്തിയിരിക്കുന്നത്.

രാജാധി രാജ മമ്മുട്ടി ഫാൻസിനുള്ള ഓണസദ്യ
ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു ഗസ്റ്റ് റോള്‍ ഉണ്ട്

രാജാധി രാജ മമ്മുട്ടി ഫാൻസിനുള്ള ഓണസദ്യ
ജോജോ ചിത്രത്തില്‍ മമ്മൂട്ടിയുടെ കൂട്ടുകാരനും സന്തതസഹചാരിയുമാണ്.

രാജാധി രാജ മമ്മുട്ടി ഫാൻസിനുള്ള ഓണസദ്യ
സിദ്ധിക്ക്,ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











