ദൈവത്തിന്റെയും കെ.കുമാറിന്റെയും ജീവിതത്തിലെ സുവിശേഷങ്ങൾ, സലിംകുമാർ ട്രാക്ക് മാറുന്നു! ശൈലന്റെ റിവ്യു

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

Recommended Video

സലിംകുമാർ ട്രാക്ക് മാറുന്നു / ദൈവത്തിന്റെയും കെ.കുമാറിന്റെയും ജീവിതത്തിലെ സുവിശേഷങ്ങൾ

Rating:
1.5/5
Star Cast: Jayaram, Anusree, Nedumudi Venu
Director: Salim Kumar

സലിം കുമാറിനെ വിശേഷപ്പിക്കാന്‍ ദേശീയ പുരസ്‌കാരം കിട്ടിയ കണക്കൊന്നും പറയണമെന്നില്ലെങ്കിലും സിനിമയെ ജീവിതമാക്കിയ താരം രണ്ട് സിനിമകളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആരും സഞ്ചരിക്കാത്ത സിനിമയുടെ മായലോകത്തൂടെ സഞ്ചരിക്കുന്ന സലിം കുമാര്‍ കറുത്ത ജൂതന് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് ദൈവമേ കൈതൊഴാം k.കുമാറാകണം. ജയറാമാണ് നായകന്‍, ഒപ്പം അനുശ്രീ, സലിം കുമാര്‍, നെടുമുടി വേണു, ശ്രീനിവാസന്‍ പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നര്‍മ്മത്തില്‍ ചാലിച്ചെടുത്ത കഥയും കഥാപാത്രങ്ങളുമാണ് സിനിമയിലൂടെ നീളം കാണിച്ചിരുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ...

ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രം തീർത്തും വ്യത്യസ്തമായ ഒരു ട്രാക്കിലൂടെ ആണ് പോവുന്നതെന്നും തികച്ചും വിചിത്രമായ ഒരു ജോണർ ആണ് പടത്തിന്റെതെന്നും നിസംശയം ചിത്രത്തെക്കുറിച്ച് പറയുവാന് സാധിക്കും.കോമഡിയുടെയും സറ്റയറിന്റെയും ഫാന്റസിയുടെയും ബ്ളെൻഡിംഗിലൂടെ പടം പലപ്പോഴും ആനുകാലികവും പൊളിറ്റിക്കലുമായ ശുദ്ധഹാസ്യവും തെളിഞ്ഞ ചിരിയും സമ്മാനിക്കുന്നു.

{photo-feature}

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X