പ്രേക്ഷകാഭിപ്രായം: എന്നും എപ്പോഴും മികച്ച കുടുംബ ചിത്രം

By Aswathi

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എന്നും എപ്പോഴും എന്ന ചിത്രം അങ്ങനെ ഒടുവില്‍ തിയേറ്ററിലെത്തി. ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ലഭിച്ചു തുടങ്ങി. പടം സൂപ്പര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also: അന്തിക്കാടിനെ മലയാളിക്കു മടുക്കില്ല

മോഹന്‍ലാലും മഞ്ജു വാര്യരും പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചെത്തുന്നു എന്നത് തന്നെയാണ് പ്രേക്ഷകരെ ചിത്രത്തിലേക്ക് ആദ്യം ആകര്‍ഷിച്ചത്. പിന്നെ സത്യന്‍ അന്തിക്കാടിന്റെ കുടുംബ ചിത്രം എന്ന് പറയുമ്പോള്‍ അതിലെന്തെങ്കിലും ഉണ്ടാകുമല്ലോ...

എന്നും എപ്പോഴും ഫോട്ടോ ഗ്യാലറി കാണാം

ആദ്യ പകുതി സൂപ്പര്‍

എന്നും എപ്പോഴും ഫസ്റ്റ് റിപ്പോര്‍ട്ട്: ആദ്യ പകുതി സൂപ്പര്‍

ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ലഭിച്ചു തുടങ്ങി. ആദ്യ പകുതി സൂപ്പറാണെന്നാണ് ഫസ്റ്റ് റിപ്പോര്‍ട്ട്.

എന്താണിത്ര പ്രതീക്ഷ

എന്നും എപ്പോഴും ഫസ്റ്റ് റിപ്പോര്‍ട്ട്: ആദ്യ പകുതി സൂപ്പര്‍

മോഹന്‍ലാലും മഞ്ജു വാര്യരും പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചെത്തുന്നു എന്നത് തന്നെയാണ് പ്രേക്ഷകരെ ചിത്രത്തിലേക്ക് ആദ്യം ആകര്‍ഷിച്ചത്. പിന്നെ സത്യന്‍ അന്തിക്കാടിന്റെ കുടുംബ ചിത്രം എന്ന് പറയുമ്പോള്‍ അതിലെന്തെങ്കിലും ഉണ്ടാകുമല്ലോ.

കഥാതന്തു

എന്നും എപ്പോഴും ഫസ്റ്റ് റിപ്പോര്‍ട്ട്: ആദ്യ പകുതി സൂപ്പര്‍

വിനീത് എന്‍ പിള്ള, എന്ന വിനീതന്‍ പിള്ള അഡ്വക്കറ്റ് ദീപയെ അഭിമുഖം ചെയ്യാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് അവര്‍ക്കിടയില്‍ ഉണ്ടായിവരുന്ന നല്ലൊരു ബന്ധത്തെയും കുറിച്ചാണ് കഥ. വനിതാ മാഗസിന്റെ റിപ്പോര്‍ട്ടറായ വിനീതന്‍ പിള്ളയ്ക്ക് അഡ്വക്കറ്റ് ദീപയെ അഭിമുഖം ചെയ്യുക എന്നത് നിലനില്‍പിന്റെ പ്രശ്‌നമാണ്.

മോഹന്‍ലാലും മഞ്ജുവും

എന്നും എപ്പോഴും ഫസ്റ്റ് റിപ്പോര്‍ട്ട്: ആദ്യ പകുതി സൂപ്പര്‍

അഡ്വക്കറ്റ് ദീപയായി മഞ്ജു വാര്യരും വിനീത് എന്‍ പിള്ളയായി മോഹന്‍ലാലും ചിത്രത്തില്‍എത്തുന്നു

 മറ്റ് താരങ്ങള്‍

എന്നും എപ്പോഴും ഫസ്റ്റ് റിപ്പോര്‍ട്ട്: ആദ്യ പകുതി സൂപ്പര്‍

റീനു മാത്യൂസ് (കല്യാണി), ഇന്നസെന്റ് ((കറിയാച്ചന്‍), ജാക്കോബ് ഗ്രിഗറി (മാത്തന്‍), ലെന (ഫാറ), ബേബി അദൈ്വത (മിയ) എന്നിവരാണ് മറ്റ് താരങ്ങള്‍.

സത്യന്റെ കഥാപാത്രങ്ങള്‍

എന്നും എപ്പോഴും ഫസ്റ്റ് റിപ്പോര്‍ട്ട്: ആദ്യ പകുതി സൂപ്പര്‍

വളരെ തന്മയത്വത്തോടെയാണ് സത്യന്‍ അന്തിക്കാട് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിയ്ക്കുന്നതെന്നാണ് ഫസ്റ്റ് റിപ്പോര്‍ട്ട്

കഥ-തിരക്കഥ

എന്നും എപ്പോഴും ഫസ്റ്റ് റിപ്പോര്‍ട്ട്: ആദ്യ പകുതി സൂപ്പര്‍

നടന്‍ രവീന്ദ്രന്റെ കഥ തിരക്കഥയാക്കിയത് രഞ്ജന്‍ പ്രമോദാണ്.

ഛായാഗ്രഹണം

എന്നും എപ്പോഴും ഫസ്റ്റ് റിപ്പോര്‍ട്ട്: ആദ്യ പകുതി സൂപ്പര്‍

നെയില്‍ ഡി ചുന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് കെ രാജഗോപാലാണ്.

പാട്ട്

എന്നും എപ്പോഴും ഫസ്റ്റ് റിപ്പോര്‍ട്ട്: ആദ്യ പകുതി സൂപ്പര്‍

വിദ്യാസാഗറിന്റെതാണ് സംഗീതം. റഫീക്കഹമ്മദിന്റെയാണ് വരികള്‍

നിര്‍മാണം

എന്നും എപ്പോഴും ഫസ്റ്റ് റിപ്പോര്‍ട്ട്: ആദ്യ പകുതി സൂപ്പര്‍

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിയ്ക്കുന്നത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X