ഭരത് എന്ന മഹേഷ് ബാബു.. അഥവാ ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി!! ശൈലന്റെ റിവ്യൂ
ശൈലൻ
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
/5
മഹേഷ് ബാബുവിനെ നായകനാക്കി കൊര്‍ട്ടാല ശിവ സംവിധാനം ചെയ്ത സിനിമയാണ് ഭാരത് ആനെ നേനു. തെലുങ്കില്‍ നിര്‍മ്മിച്ച പൊളിറ്റിക്കല്‍ ത്രില്ലറായ സിനിമയ്ക്ക് സംവിധായകന്‍ തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മഹേഷിനൊപ്പം കീയാര അദ്വാനിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മഹേഷ് ബാബു മുഖ്യമന്ത്രിയുടെ വേഷത്തിലെത്തിയ ചിത്രത്തില്‍ പ്രകാശ് രാജ്, ആര്‍ ശരത്കുമാര്‍, ആമാനി, സിത്താര തുടങ്ങി വന്‍താരനിരയാണുള്ളത്. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...
{photo-feature}
ചുരുക്കം: പഴയ അതേ ചേരുവകള്‍ ആണെങ്കിലും ആഖ്യാന ശൈലിയില്‍ ഉള്ള പുതുമകള്‍ ഭാരത് ആനെ നേനുവിനെ ഒരു നല്ല ചിത്രമാക്കി മാറ്റുന്നു.


Click it and Unblock the Notifications