Don't Miss!
- Lifestyle കാപ്പി കുടിച്ചാല്‍ മുടി കൊഴിയുമോ, കഫീന്‍ മുടിയില്‍ പുരട്ടിയാല്‍ മുടി വളരുമോ?
- Finance ലാഭം നേടാൻ നല്ലത് ഈ റെയിൽവേ ഓഹരി, കുതിപ്പ് സർവ്വകാല റെക്കോർഡിലെത്തും, കൂടെക്കൂട്ടുന്നോ
- Automobiles ട്രക്കിടിച്ചിട്ടും കുലുങ്ങിയില്ല, യാത്രക്കാർ സേഫ്; ക്രാഷ് ടെസ്റ്റിന് മുമ്പേ കരുത്ത് തെളിയിച്ച് എക്സ്റ്റർ
- News സിനിമ മുതല്‍ സർവ്വേ വരെ പാടില്ല: എന്താണ് നിശബ്ദ പ്രചരണം, അറിയേണ്ടതെല്ലാം
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
പൃഥ്വിവിന്റെ പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?
2015 ലെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് സിനിമ ഏതായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു എന്നാണ് തീയേറ്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. പൃഥ്വിരാജിന്റെ പിക്കറ്റ് 43 ആയിരിക്കും അത്. തീയേറ്ററുകളില്‍ വന്‍ കയ്യടിയോടെയാണ് ചിത്രം സ്വീകരിക്കപ്പെട്ടിരിക്കുന്നത്.
പൃഥ്വി രാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43 വെറുമൊരു പട്ടാള സിനിമയല്ല. ഇന്ത്യയേയും, പാകിസ്താനേയും ശത്രുക്കളാക്കി മാത്രം അവതരിപ്പിക്കുന്ന പതിവ് ശൈലിയും ചിത്രത്തിനില്ല. ശത്രു രാജ്യങ്ങളിലെ പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ പങ്കിടുന്ന സൗഹൃദത്തിന്റെ കഥയാണ് പിക്കറ്റ് 43 പറയുന്നത്.
പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?
ആദ്യ ഷോ മുുതല്‍ പിക്കറ്റ് 43 മികച്ച അഭിപ്രായമാണ് നേടുന്നത്. വെറും പട്ടാള സിനിമക്കപ്പുറം കുടുംബ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടും ഈ ചിത്രം എന്നാണ് റിപ്പോര്‍ട്ട്.
പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?
അടുത്തിടെ മേജര്‍ രവി ഉണ്ടാക്കിയ എല്ലാ വിവാദങ്ങളും ഈ സിനിമ കൊണ്ട് ഒരു പക്ഷേ അവസാസിച്ചേക്കും.
പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?
അടുത്ത കാലത്ത് പൃഥ്വിരാജിന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് പിക്കറ്റ് 43 യിലെ ഹരീന്ദരന്‍ എന്ന കഥാപാത്രം.
പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?
ഹിന്ദി സിനിമ താരം ജാവേദ് ജാഫ്രി ആണ് പാകിസ്താന് പട്ടാളക്കാരനായി എത്തുന്നത്. മികച്ച പ്രകടനാണ് ഇദ്ദേഹം കാഴ്ച വച്ചിരിക്കുന്നത്.
പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?
സിനിമയുടെ പിന്നണിയില്‍ നിന്ന് ക്യാമറക്ക് മുന്നിലെത്തിയ രഞ്ജി പണിക്കരും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു.
പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?
ജോമോന് ടി ജോണ്‍ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മികച്ച ഒരു ദൃശ്യ വിരുന്ന് കൂടിയാണ് പിക്കറ്റ് 43.
പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?
സിനിമയില്‍ പലയിടത്തും ഹിന്ദി സംഭാഷങ്ങളാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഇത് ചിലര്‍ക്കെങ്കിലും അല്പം ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.
പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?
മോഹന്‍ ലാലിനോട് മേജര്‍ രവിക്കുള്ള സ്നേഹം ലാല്‍ ഇല്ലാത്ത സിനിമയും നന്നായി പ്രകടിപ്പിക്കുന്നത്. ചിലര്‍ക്കെങ്കിലും ഇത് അനാവശ്യമെന്ന് തോന്നിപ്പോയാല്‍ കുറ്റം പറയാന്‍ പറ്റില്ല.
പിക്കറ്റ് 43- ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ്?
സിനിമ വിനോദത്തിനുള്ള ഒരു ഉപാധിയാണ്. പിക്കറ്റ 43 യും സമാനം തന്നെ. എന്നാല്‍ ചിത്രം മുന്നോട്ട് വക്കുന്ന സ്നേഹത്തിന്റെ സന്ദേശം... അത് സാര്‍വ്വലൗകികമാണ്.
-
'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ