Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ജനഹൃദയങ്ങളിലേക്കുള്ള 'സവാരി' സുരാജിന് കൂട്ടായി ദിലീപുമെത്തി, പ്രേക്ഷകര്‍ പറയുന്നത് ഇങ്ങനെ! കാണൂ!
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന സിനിമകളൊന്നുമില്ലെങ്കിലും സുന്ദരമായൊരു റിലീസം ദിനം കൂടിയാണ് കടന്നുപോവുന്നത്. നവാഗതനായ അശോക് നായര്‍ ംസവിധാനം ചെയ്ത സിനിമയായ സാവരിയും ഒരു ബോംബ് കഥ എന്ന സിനിമയുമായാണ് ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. സുരാജ് വെഞ്ഞാറമൂട് നായകനായെത്തിയ സവാരി പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു. ഹാസ്യത്തില്‍ നിന്നും സ്വഭാവനടനിലേക്ക് ചുവട് മാറിയ സുരാജിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി സവാരി മാറുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസേന തന്നിലേക്ക് ആവാഹിക്കാന്‍ കെല്‍പ്പുള്ള താരമായി മാറിയിരിക്കുകയാണ് സുരാജ്. സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
തൃശ്ശൂരിനെ ഏറെയിഷ്ടപ്പെടുന്നവരെ സംബന്ധിച്ച് ഈ സിനിമ ശരിക്കും ആസാദ്യകരമാണെന്നുള്ള വിലയിരുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തേക്കിന്‍കാട് മൈതാനവും പരിസരപ്രദേശങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. പാറമേക്കാവ്- തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന സവാരിയിലൂടെയാണ് സിനിമ മുന്നേറുന്നത്. താരത്തിന്റെ മേക്കോവറും സംസാരരീതിയുമൊക്കെ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സുരാജിനൊപ്പം ദിലീപും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്നതായിരുന്നു മറ്റൊരു പ്രത്യേകത. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ച്് സംവിധായകന് രംഗത്തെത്തിയതോടെയാണ് ആരാധകരും ആവേശത്തിലായത്. കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപ് ഈ സിനിമയില്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഏതാണെന്ന് പുറത്തുവിട്ടിരുന്നില്ല. സസ്പെന്‍സാക്കി വെച്ചിരിക്കുകയാണ് ഇക്കാര്യം. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ പ്രതികരണങ്ങള്‍ വരുംദിനങ്ങളില്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ