»   » തോപ്പില്‍ ജോപ്പന്‍ ലൈവ് റിവ്യു; ഇത് വെറും കുഞ്ഞച്ചനല്ല

തോപ്പില്‍ ജോപ്പന്‍ ലൈവ് റിവ്യു; ഇത് വെറും കുഞ്ഞച്ചനല്ല

By: Rohini
Subscribe to Filmibeat Malayalam

താരയുദ്ധത്തിന് തയ്യാറായി മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പനും തിയേറ്ററിലെത്തി. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രം തന്നെയാണ് ആകര്‍ഷണം.

ആദ്യ പകുതി പിന്നിടുമ്പോഴേക്കും സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. പ്രേക്ഷകാഭിപ്രായങ്ങളിലൂടെയും തിയേറ്റര്‍ അപ്‌ഡേഷനിലൂടെയും തുടര്‍ന്ന് വായിക്കാം


ഗംഭീര സ്വീകരണം

തിയേറ്ററിലെത്തിയ തോപ്പില്‍ ജോപ്പന് ആരാധകര്‍ ഒരുക്കിയ ഗംഭീര സ്വീകരണം


ഇന്‍ട്രോ

മമ്മൂട്ടിയുടെ മരണമാസ് ഇന്‍ട്രോ സീന്‍


സ്‌ക്രീനില്‍ ജോപ്പന്‍

സ്‌ക്രീനില്‍ ജോപ്പന്‍ തെളിഞ്ഞപ്പോള്‍

തോപ്പില്‍ ജോപ്പനിലെ ഫോട്ടോസിനായി

English summary
Thoppil Joppan live review
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam