കൊച്ചിയിൽ പെൺകുട്ടികൾ താമസിക്കുന്ന വീട്ടിൽ പത്രം ഇടുന്ന പയ്യന് പറയാനുള്ളത്!! കാണൂ
സോഷ്യൽ മീഡിയയുടെ ചതി കുഴികളും ദുരുപയോഗത്തിലൂടെ ഉണ്ടാവുന്ന പ്രശ്നങ്ങളും നമ്മൾ നിത്യനേ മാധ്യമങ്ങളിലൂടെ കാണാറുണ്ട്. സോഷ്യൽ മീഡിയയിൽ പതിയിരിക്കുന്ന ദുരനുഭവങ്ങളെ കുറിച്ച് വാതോരാതെ പറഞ്ഞാലും ചിലർ കൃത്യമായി ചതിക്കുഴികളിൽ അകപ്പെടാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കിളി പോയി എന്ന വെബ് സീരിസാണ്.

രാത്രിയിൽ അസമയത്തുളള വീഡിയോ കോളും ചാറ്റിങ്ങുമെല്ലാം ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നാണ് വെബ് സീരിയിൽ ചർച്ച ചെയ്യുന്നത്. മൂന്ന് പെൺകുട്ടികളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഒരു പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് ഇടയായ സംഭവം പറഞ്ഞു കൊണ്ടാണ് കഥ ആരംഭിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പതിയിരിക്കുന്ന ദുരുപയോഗം അറിയിഞ്ഞാട്ടും ചിലർ ഇതേ വഴിയിൽ തന്നെ സഞ്ചരിക്കും. മികച്ച പ്രേക്ഷക സ്വീകര്യതയാണ് വെബ് സീരിയലിന് ലഭിക്കുന്നത്. സ്ത്രീകളാണ് വെബ് സീരീസിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ത്രീകൾ മുഖ്യ കഥാപാത്രത്തിലെത്തുന്ന ഹ്രസ്വചിത്രം എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്.


Click it and Unblock the Notifications