twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇങ്ങനേയുമുണ്ടോ കിഡ്നാപ്പ്, ഭയങ്കരം തന്നെ!! മേജർ കിഡ്നാപ്പ് കാണൂ, ക്ലൈമാക്സ് തകർത്തൂ..

    മേജർ അളിയനിൽ നിന്നാണ് മേജഡർ കിഡ്ണാപ്പ് ആരംഭിക്കുന്നത് തന്നെ.

    |

    കിഡ്നാപ്പ് എന്നു പറഞ്ഞാൽ എല്ലാവരുടേയും മനസിൽ ഓടിയെത്തുന്നത് രാത്രി പശ്ചാത്തലത്തിൽ വളരെ സ്പീഡിനു പോകുന്ന വാനും പിന്നീട് അതിൽ നിന്ന് പുറത്തു വരുന്ന മുഖം മൂടി ധാരികളായ കുറെ മനുഷ്യരേയുമാണ്. പിന്നെ കത്തിന മുനിയിൽ ഒരാളെ നിർത്തി അയാളേയും കൊണ്ട് വന്നതിലും വേഗത്തിൽ പോകുന്ന വാനുമായിരിക്കും. എങ്കിൽ മേജർ കിഡ്നാപ്പോ? ഇതിലും എന്തോ വലുതാകുമല്ലേ? ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരു മേജർ കിഡ്നാപ്പ് ചർച്ചയാകുന്നുണ്ട്. അതി ഭീകരമായ ഒന്നൊന്നര കിഡ‍്ണാപ്പാണിത്.

    major kidnap

    ആര്യയുടെ വീട് വിവാഹത്തിന് തയ്യാറെടുക്കുന്നു!! അതും പ്രണയ വിവാഹത്തിന്, സംഭവം ഇങ്ങനെആര്യയുടെ വീട് വിവാഹത്തിന് തയ്യാറെടുക്കുന്നു!! അതും പ്രണയ വിവാഹത്തിന്, സംഭവം ഇങ്ങനെ

    ഹാസ്യ പശ്ചാത്തലത്തിൽ അണിച്ചൊരുക്കിയിരിക്കുന്ന ഹ്രസ്വ ചിത്രമാണ് മേജർ കിഡ്നാപ്പ്. ഒരു മുഴു നീളൻ എന്റർടൈനർ സിനിമ കണ്ടിറങ്ങിയ ഫീലായിരിക്കും ഈ ഹ്രസ്വ ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്. വെറും കോമഡി മാത്രമല്ല ട്വിസ്റ്റിനു ട്വിസ്റ്റിനു ചെയിസിങ്ങിന് ചെയ്സിങ്ങും അങ്ങനെ എല്ലാം കിഡ്നാപ്പിങ്ങിനും ആവശ്യമായ ചേരുവകളു മേജർ കിഡ്നാപ്പിലുണ്ട്. വിവാഹ പശ്ചാത്തലത്തിലാണ് ഹ്രസ്വചിത്രം ആരംഭിക്കുന്നത്. വധുവുണ്ട്, വധുവിന്റെ ഗൾഫ്കാരൻ ചേട്ടനുണ്ട്, അതു പോലെ വായ തുറന്നാൽ താള്ളു മാത്രമുളള അളിയനുണ്ട്. എങ്ങനെ ഒരു വിവാഹത്തിന് ആവശ്യയമായ എല്ലാ ഗെറ്റപ്പും ഇവിടെയുണ്ട്.

     നിർമ്മാതാവും ഭാര്യയും തന്നേയും സമീപിച്ചു!! 10000 ഡോളർ ഓഫർ ചെയ്തു, പുതിയ വെളിപ്പെടുത്തലുമായി ശ്രീ നിർമ്മാതാവും ഭാര്യയും തന്നേയും സമീപിച്ചു!! 10000 ഡോളർ ഓഫർ ചെയ്തു, പുതിയ വെളിപ്പെടുത്തലുമായി ശ്രീ

    എന്നാൽ ഇവിടത്തെ അളിയൻ നിസാരക്കാരനല്ല കേട്ടേ. പട്ടാളക്കാരനാണ്, മേജറളിയൻ. അതിനാൽ തന്നെ തള്ളിനും ഒട്ടും ക്ഷാമമുണ്ടാകില്ല. മേജർ അളിയനിൽ നിന്നാണ് മേജഡർ കിഡ്നാപ്പ് ആരംഭിക്കുന്നത് തന്നെ. മേജർ അളിയനും നാലും ചെറുപ്പക്കാരും തമ്മിലുള്ള സംഘടനവും ചെയിസിങ്ങുമാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ ഹൈലൈറ്റ് . ഒരു കാര്യം ആദ്യമേ പറയാം ഇതിന്റെ ക്ലൈമാക്സാണ് ക്ലൈമാക്സ്, അതാണ് മേജർ കിഡ്നാപ്പും . അരുൺ രാജാണ് മേജർ കിഡ്നാപ്പ് സംവിധാനം ചെയ്തിരിക്കുന്നത്. അരുൺ രാജും സെബാസ്റ്റ്യൻ ജിമ്മിയും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഡിഒബി സോണി സെബാൻ, എഡിറ്റ് സ്വാതി ദേവ്. ആനുവൽ ഡേ സെലിബ്രേഷനാണ് മേജർ കിഡ്നാപ്പ് നിർമ്മിച്ചിരിക്കുന്നത്.

    ഹ്രസ്വചിത്രം കാണാം

    English summary
    latest malayalam short filim Major Kidnap
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X