പ്രണയത്തിന്റെ ആ ഒരു ഫീൽ.... കണ്ണാടിക്കണ്ണിൽ! മനോഹരമായ പ്രണയഗാനം കാണാം...
ഗ്രാമവും , അമ്പലവും, കടൽ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ പ്രണയ കാവ്യം ഒരുങ്ങിയിരിക്കുന്നത് .
യൂട്യൂബിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ആൽബമാണ് കണ്ണാടിക്കണ്ണിൽ. മനോഹരമായ ഗ്രാമ ഭംഗിയി ഒരുങ്ങിയ അതിമനോഹരമായ റെമാന്റിക്ക് ആൽബം. ഗ്രാമവും , അമ്പലവും, കടൽ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ പ്രണയ കാവ്യം ഒരുങ്ങിയിരിക്കുന്നത് .

കണ്ണാടിക്കണ്ണിൽ എന്ന ഗാനത്തിൽ എടുത്തു പറയേണ്ടത് അതിന്റെ ദൃശ്യങ്ങളാണ്. അതി മനോഹരമായിട്ടാണ് ഗാനത്തിനു വേണ്ടി വിഷ്വലുകൾ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ഹരീഷ് സംവിധാനം ചെയ്തിരിക്കുന്ന ആൽബത്തിൽ ആദർശ് അജയാണ് വരികൾ എഴുതിയിരിക്കുന്നത്. കെന്നി ജെറിയാണ് സംഗീതം നൽകിയിരിക്കുന്നത്. ആൽബത്തിലെ അഭിനേതാക്കാൾ മനോഹരമായി തന്നെ അഭിനയിച്ചിട്ടുണ്ട്. കാതുകളെ ഇമ്പം കൊള്ളിക്കുന്നതു പോലുള്ള മനോഹരമായ ഗാനവും കണ്ണുകൽക്ക് കുളിർമയേകുന്ന ദൃശ്യങ്ങളുമാണ് കണ്ണാടിക്കണ്ണിൽ ഉളളത്.


Click it and Unblock the Notifications