പരാജയങ്ങൾക്ക് മുന്നിൽ പതറരുത്, പൊരുതി ജയിക്കണം!! ഇവളാണ് പെണ്ണ്, യൂട്യൂബ് കീഴടക്കി ''കാറ്റിൻ''

നാൻസി എന്ന കഥാപാത്രത്തെയാണ് ആൻ ഹ്രസ്വചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ലാൽ ജോസ് തന്റെ ഏറ്റവും പുതിയ ചിത്രത്തിലേയ്ക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിനു വേണ്ടി ആരംഭിച്ച റിയാലിറ്റി ഷോയായിരുന്നു മഴലില്ല് മനോരമ സംപ്രേക്ഷണം ചെയ്ത നായിക നായകമൻ എന്ന റിയാലിറ്റി ഷോ. 16 പേരുമായി ആരംഭിച്ച ഷോ ടെലിഷൻ ചരിത്രത്തിൽ തന്നെ വൻ വിജയമായിരുന്നു. ബിഗ്സ്ക്രീനിൽ തല കാണിക്കും മുൻപ് തന്നെ ഇവർ താരങ്ങളായി മാറുന്ന കാഴ്ചയായിരുന്നു.

kattin

നായിക നായികനിലെ ഒരു മത്സരാർഥിയായിരുന്നു ആൻ സലിം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആനിന്റെ ഷോർട്ട് ഫിലിമായ കാറ്റിലാണ്. സൂമൂഹിക പ്രതിപദ്യതയുളള ഒരു വിഷയമാണ് കാറ്റിൽ എന്ന ഹ്രസ്വ ചിത്രത്തിലൂടെ പ്രേക്ഷകരിൽ എത്തിച്ചത്. ആനിന്റെ ഒരുപാട് പ്രകടനങ്ങൾ പ്രേക്ഷകർ കണ്ടിട്ടുണ്ടെങ്കിലും ഈ ഹ്രസ്വചിത്രത്തിൽ ത്രത്തിന്റെ മറ്റൊരു മുഖമാണ് കാണാൻ സാധിക്കുന്നത്.

നാൻസി എന്ന കഥാപാത്രത്തെയാണ് ആൻ ഹ്രസ്വചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഏറ്റവും അടുത്ത സുഹൃത്തിനെ ഏറെ വർഷങ്ങൾക്ക് ശേഷം കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചുകൊണ്ടാണ് കാറ്റിൻ ആരംഭിക്കുനന്ത്. കേവലം ഒരു സൗഹൃദമോ പ്രണയമോ മാത്രമല്ല ജോണിനും നാവ്‍സിക്കും ഇടയിൽ ഉള്ളത്. ഇവരുടെ ബന്ധത്തിന് അതിലേറെ ആഴലും പരപ്പുമുണ്ട്. അത് ഈ ഷോർട്ട് ഫിലിം കണ്ടാൽ മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുളളൂ. അന്ന് രാത്രി അവർ രണ്ടാളും ചേർന്ന് ഒപ്പിക്കുന്ന രസകരമായ സംഭവഭങ്ങളും അതിനൊടുവിൽ ഒളിപ്പിച്ചുവെച്ച പ്രണയം തുറന്ന് പറയുകയാണ് ജോൺ. എന്നാൽ അവിടെയാണ് കഥയിവ്‍ വൻ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. ഉള്ള പൊട്ടുന്ന വേദനയോടെ ആ പ്രണയം നാൻസി തിരസ്കരിച്ച് പോകുകയാണ്. അതിനൊരു ശക്തമായ കാരണവുമുണ്ട്. അതാണ് കാറ്റിൻ.. സജാസ് മുഹമ്മദാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ടോബിന്‍ തോമസ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. മുജീബ് മജീദാണ് സംഗീത സംവിധാനം. ഡീപ്പ് ഇന്‍ ഡെബ്റ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇജാസാണ് കാറ്റിൻ നിർമ്മിച്ചിരിക്കുന്നത്. ആൻ നാൻസിയായപ്പോൾ ആരോണ്‍ ജൂലിയസാണ് ജോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X