TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
'ശരിക്കും നിനക്ക് രാത്രി ഒറ്റക്കു കിടക്കാന്‍ പേടിയുണ്ടോ?' വൈറലാകുന്നു ആ ചോദ്യം, കാണൂ
ദമ്പതിമാർക്കിടയിലെ സ്ഥിരം പ്രശ്നമാണ് വെളളമടി. ഭർത്താവിന്റെ മദ്യപാനം ഒരിക്കലും ഭാര്യമാർക്ക് സമ്മതിച്ചു കൊടുക്കാനാകില്ല. അതൊരു ബിയർ ആണെഹങ്കിൽ പോലും അവിടെ മൂന്നാംലോക മഹായുദ്ധം തുടങ്ങും. എന്നാൽ ആ യുദ്ധത്തിന്റെ സമയം ഏതാനും നിമിഷങ്ങൾ മാത്രമായിരിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അത്തരത്തിലുളള കഥ പറയുന്ന ഒരു ഹ്രസ്വചിത്രമാണ്.

ബോളിവുഡിൽ നിന്ന് ടോളിവുഡിലേയ്ക്ക്!! പ്രിയ തെലുങ്കിലേയ്ക്ക്? ആദ്യം ചിത്രം നാനിയോടൊപ്പം...
അനുരാധ ഇന്ദിര സംവിധാനം ചെയ്ത ഹാപ്പി ടുഗെതർ എന്ന ഹ്രസ്വചിത്രമാണ് സേഷയൽ മീഡിയിൽ വൈറലാകുന്നത്. രണ്ട് ഐടി ഉദ്യോഗസ്ഥരായ ദമ്പതിമാർക്കിടയിൽ നടക്കുന്ന ചെറിയ സംഭവമാണ് ഹാപ്പി ടുഗെതർ. സ്വാഭാവികമായി ദമ്പതിമാർക്കിടയിൽ നടക്കുന്ന ലളിതമായ സംഭാഷണങ്ങളും സംഭവങ്ങളും മാത്രമാണ് ഹ്രസ്വചിത്രവും ചർച്ച ചെയ്യുന്നത്.
ഐശ്വര്യ ലക്ഷ്മിയ്ക്കൊപ്പം ടൊവിനോയും!! കണ്ടവർ ഞെട്ടി, എന്നാൽ ഇത് ടൊവിയല്ല...
ഭർത്താവിന്റെ മദ്യപാനത്താൽ തുടങ്ങി ഉണ്ടാകുന്ന വഴക്കും പിണക്കുമാണ് ഹ്രസ്വചിത്രത്തിന്റെ ആദ്യ ഭാഗത്ത്. പിന്നീട് ഇവർ രണ്ടു പേരും പ്രശ്നം പരിഹരിച്ച് ഒന്നാകുന്നു. ക്ലൈമാക്സിലെ നിനക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ എന്നുള്ള ചോദ്യമാണ് ഈ ഹ്രസ്വചിത്രത്തിലെ ഹൈലൈറ്റ്. വിനീത് വിശ്വവും ദിനി സതീശനും ഐടി ഉദ്യോഗസ്ഥരായ ദമ്പതിമാരായി വേഷമിടുന്നത്. ഛായാഗ്രഹണം ഹെസ്റ്റിന്‍ ജോസ് ജോസഫാണ്.