റൊമാന്റിക് ഗാനവുമായി ശ്വേത മോഹൻ, 'എന്റെ മാവും പൂക്കും' എന്ന ചിത്രത്തിലെ വീഡിയോ ഗാനം

എന്റെ മാവും പൂക്കും സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു. ഇന്ത്യൻ പനോരമയിലും ഗോവ ചലച്ചിത്ര മേളയിലും പ്രദർശിപ്പിക്കപ്പെട്ട " മക്കന" യ്ക്കു ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'എന്റെ മാവും പൂക്കും' എന്ന സിനിമയിലെ ' നീഹാരമണിയുന്ന .....' എന്ന ഗാനം സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുന്നു. മികച്ച പ്രേക്ഷകാഭിപ്രായമാണ പാട്ടിന് ലഭിക്കുന്നത്.

ente mavum pokkum

ശ്വേത മോഹൻ ആലപിച്ച ഗാനത്തിന്റെ രചന ശിവദാസ് തത്തംപ്പിള്ളിയും സംഗീതം ജോർജ് നിർമ്മലും നിർവ്വഹിച്ചിരിക്കുന്നു. സത്യം വീഡിയോസ് ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. അഖിൽ പ്രഭാകർ , നവാസ് വള്ളിക്കുന്ന്, ഭീമൻ രഘു, ശിവജി ഗുരുവായൂർ , ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദർ, മീനാക്ഷി മധു രാഘവ്, സീമാ ജി നായർ , സിമർസിങ്, ആര്യദേവി, കലാമണ്ഡലം തീർത്ഥ എന്നിവർ അഭിനയിക്കുന്നു.

എസ് ആർ എസ് ക്രിയേഷൻസിന്റെ ബാനറിൽ റഹീം ഖാദറാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്, നിർമ്മാണം - എസ് ആർ സിദ്ധിഖ്, സലീം എലവും ചേർന്നാണ് നിർമ്മിക്കുന്നത്, ഛായാഗ്രഹണം - ടി ഷമീർ മുഹമ്മദ്, എഡിറ്റിംഗ് - മെന്റോസ് ആന്റണി, ഗാനരചന - ശിവദാസ് തത്തംപ്പിള്ളി, സംഗീതം - ജോർജ് നിർമ്മൽ , ആലാപനം - വിജയ് യേശുദാസ് , ശ്വേത മോഹൻ , പശ്ചാത്തലസംഗീതം - ജുബൈർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ - ഷറഫ് കരുപ്പടന്ന, കല- മിൽട്ടൺ തോമസ്, ചമയം - ബിബിൻ തൊടുപുഴ , കോസ്‌റ്റ്യും - മെൽവിൻ ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സജീവ് അർജുനൻ , സഹസംവിധാനം - വഹീദാ അറയ്ക്കൽ, ഡിസൈൻസ് - സജീഷ് എം ഡിസൈൻസ്, മ്യൂസിക് മാർക്കറ്റിംഗ് - സത്യം വീഡിയോസ് & ഓഡിയോസ് , സ്റ്റിൽസ് - അജേഷ് ആവണി , ലെയ്സൺ ഓഫീസർ - മിയ അഷ്റഫ്, ഫി

Recommended Video

വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

വീഡിയോ ഗാനം കാണാം

More from Filmibeat

Read more about: swetha mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X